നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകന്‍ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രവുമായി എത്തന്നുവെന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസാമാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് ഗരുഡ എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്.
1000 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. എന്നാല്‍ ഇതിനൊക്കെ അപ്പുറം കൗതുകമുണര്‍ത്തുന്ന മറ്റൊരു വാര്‍ത്തയുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണത്രേ ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
ഇന്ത്യന്‍ സിനിമയുടെ അദ്ഭുതമായി മാറിയ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഗരുഡ. 1000 രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
ബാഹുബലി ഒരു വാര്‍ മൂവിയായിരുന്നു. എന്നാല്‍ രാജമൗലിയുടെ രണ്ടാമത്തെ ചിത്രമായ ഗരുഡ മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്.

നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
തെലുങ്ക്,തമിഴ്,മലയാളം,കന്നട, ഹിന്ദി ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഇംഗ്ലിഷിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
ഗരുഡയില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് നായകനായി എത്തുന്നത്. കൂടാതെ മോഹന്‍ാലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
ബാഹുബലിയുടെ കഥയും തിരക്കഥയും ഒരുക്കിയ വിജയേന്ദ്ര പ്രസാദാണ് ഗരുഡയുടെയും തിരക്കഥ ഒരുക്കുന്നത്. ബജ്രംഗി ഭായിജാന്‍ പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയും ഒരുക്കിയത് വിജയേന്ദ്ര പ്രസാദാണ്. ബാഹുബലിയ്ക്ക് ശേഷം മലയാളത്തിലെ യുവതാരം ദുല്‍ഖറിനെ നായകനാക്കി വിജയേന്ദ്ര പ്രസാദ് പുതിയ ചിത്രം ഒരുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടില്ല.

നിങ്ങളറിഞ്ഞോ രാജമൗലിയുടെ ആയിരം കോടിയുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍
എസ് എസ് രാജമൗലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പവുരോഗമിച്ച് വരികയാണ്. ഇതിന് ശേഷമാണ് ഗരുഡയുടെ ജോലികള്‍ തുടങ്ങുകയുള്ളൂ.

Click it and Unblock the Notifications