»   »  രാവിലെ തന്നെ കനിഹയ്ക്ക് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച സര്‍പ്രൈസ്!!

രാവിലെ തന്നെ കനിഹയ്ക്ക് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച സര്‍പ്രൈസ്!!

By: Rohini
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രമായ പത്ത് കല്‍പനകളുടെ തിരക്കിലാണ് കനിഹ. അതിനിടയില്‍ മറ്റ് ചാനല്‍ പരിപാടികളുടെയൊക്കെ തിരക്കുകളുമുണ്ട്. മടുപ്പോടെ തുടങ്ങിയ ഒരു പുലര്‍ക്കാലും ഏറ്റവും സുന്ദരമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ താരം.

ഫ്ളവേഴ്‌സ് ടിവിചാനലിന്റെ പരിപാടിയ്ക്ക് രാവിലെ കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറിയതാണ് കനിഹ. മടുപ്പോടെ ഇരിക്കുമ്പോഴാണ് എതിരില്‍ വരുന്ന ആളെ കണ്ടത്, സാക്ഷാല്‍ മോഹന്‍ലാല്‍.

aniha-lal

ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ മോഹന്‍ലാലും കൂടെ ഉണ്ടായ സന്തോഷത്തിലാണ് കനിഹ. ഏറ്റവും നല്ലൊരു ദിവസമായി കനിഹ ഈ ദിവസത്തെ കാണുകയും ചെയ്യുന്നു.

മോഹന്‍ലാലിനെ കണ്ട സന്തോഷം ഫേസ്ബുക്കിലൂടെ കനിഹ അറിയിച്ചു. ലാലിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് കനിഹ മഹാനടനൊപ്പമുള്ള യാത്രയിലെ സന്തോഷം പങ്കുവച്ചത്.

English summary
The charming actress Kaniha, who is all busy with her upcoming Malayalam film '10 Kalpanakal', enjoys an absolute fan-girl moment. The actress who had a flight journey to cochin recently, was surprised to see her co-passenger, who was none other than Malayalam Superstar MOHANLAL!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam