സരോജ് കുമാര്‍: വൈശാഖിനെ ഒറ്റപ്പെടുത്തും?

സരോജ് കുമാറിന്റെ പോസ്റ്ററുകളില്‍ നിന്ന് ക്യാമറമാന്‍ എസ് കുമാറിന്റെ പേര് നീക്കം ചെയ്തതാണ് ഇവരെ ചൊടിപ്പിച്ചത്. ഇനി വൈശാഖ് നിര്‍മ്മിക്കുന്ന സിനിമകളോട് സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ് ഇവരെന്നാണ് സൂചന.
അതേസമയം സംവിധായകന്‍ സജിന്‍ രാഘവന് ഫെഫ്കയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. തന്റെ പ്രഥമചിത്രത്തിലൂടെ തന്നെ സിനിമാസംഘടനകളെ കളിയാക്കിയ സജിന് ഇതൊരു പാഠമാവട്ടെ എന്ന നിലപാടിലായിരുന്നു സംഘടനാ നേതൃത്വം.
എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് സജിന്റെ പേര് നീക്കം ചെയ്തിട്ടും അതിനെതിരെ പ്രതികരിക്കാതിരുന്ന ഫെഫ്ക നേതൃത്വത്തിനെതിരെ ഒരു വിഭാഗം സംവിധായകര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. സജിനെതിരെ നടന്ന നീക്കങ്ങളില്‍ ഫെഫ്ക നിശബ്ദത പാലിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് ഇവര്‍.
ആദ്യ പേജില്‍
ശ്രീനിയോട് പ്രതികാരം വീട്ടാന്‍ ലാല്‍?
sreenivasan mohanlal mammootty Mamta vineeth sreenivasan sajin ragahavan മംമ്ത മോഹന്‍ലാല്‍ മമ്മൂട്ടി ശ്രീനിവാസന് പത്മശ്രീ ഭരത് സരോജ്കുമാര്‍ വിനീത് ശ്രീനിവാസന് സജിന് രാഘവന്


Click it and Unblock the Notifications