മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
തടിയൊക്കെ കുറച്ച് തമിഴ് മാദക സുന്ദരി നമിത രണ്ടാം വരവിനൊരുങ്ങുന്ന വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. തമിഴിലും കന്നടയിലും ഓരോ ചിത്രങ്ങളില്‍ കരാറൊപ്പിട്ട നമിത വളരെ സെലക്ടീവാണെന്നും കേട്ടിരുന്നു.
അങ്ങനെ നമിത സെലക്ട് ചെയ്ത് എടുത്ത ചിത്രങ്ങളിലൊന്ന് ഒരു സൂപ്പര്‍സ്റ്റാറിന്റേതാണ്. അതും മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍. അതെ, വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തില്‍ നമിതയുമുണ്ട്.

മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
പുലിമുരുകന്റെ ലൊക്കേഷനില്‍ വച്ചെടുത്ത ഈ ഫോട്ടോ വാര്‍ത്തകള്‍ നിജയപ്പെടുത്തുന്നതിനുള്ള ഒരു തെളിവാണ്.

മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
കമാലിന്‍ മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. പക്ഷെ നമിതയുടെ വേഷം സസ്‌പെന്‍സാണെന്നാണ് കേള്‍ക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
ലാല്‍ ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍. അതിനുള്ള കാരണങ്ങള്‍ ഏറെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തന്നെ പ്രേക്ഷകരില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്

മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
ഒരുകാലത്ത് തമിഴ് സിനിമയുടെ നെഞ്ചിടിപ്പായ നമിത, ഇടക്കാലത്ത് തടിച്ച് ഉണ്ടപ്പാറു ആയതോടെ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു. തടികാരണം നടിയുടെ വിവാഹം പോലും മുടങ്ങി എന്ന് കേട്ടു. അതിന് ശേഷം, ഇപ്പോള്‍ തടികുറച്ച് മെലിഞ്ഞ് രണ്ടാം വരവിനൊരുങ്ങിയിരിക്കുകയാണ് നമിത

മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
രണ്ടാം വരവില്‍ താന്‍ വളരെ സെലക്ടീവാണെന്നാണ് നമിത പറയുന്നത്. ശക്തമായ കഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. കന്നടയിലും തെലുങ്കിലും ഓരോ ചിത്രങ്ങളില്‍ നമിത കരാറൊപ്പിട്ടിട്ടുണ്ട്

മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് മാദക സുന്ദരി നമിത?
പുലിമുരുകനില്‍ നിമിത അഭിനയിക്കുന്നു എന്ന വാര്‍ത്ത സത്യമാണെങ്കില്‍, ഈ ചിത്രം നടിയുടെ രണ്ടാമത്തെ മലയാള സിനിമയായിരിക്കും. നേരത്തെ ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന മലയാള ചിത്രത്തില്‍ നമിത അഭിനയിച്ചിട്ടുണ്ട്

Click it and Unblock the Notifications