അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??
നയന്‍താരയുടെ പ്രണയകഥയെ കുറിച്ച് പാപ്പരസികള്‍ക്ക് പുതിയ തെളിവുകള്‍ ലഭിച്ചിരിയ്ക്കുന്നു. നയന്‍തരയും യുവ സംവിധായകനുമായ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെയും വിഘ്‌നേശിന്റെയും വിവാഹം കഴിഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ വിവാഹം കഴിഞ്ഞില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ വിഘ്‌നേശും നയന്‍താരയും തങ്ങള്‍ പ്രണയത്തിലല്ലെന്ന് പറഞ്ഞിരുന്നില്ല. നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിനുള്ള തെളിവുകള്‍ നാനും റഔഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ലഭിച്ചു കഴിഞ്ഞു.
വിഘ്‌നേശ് സംവിധാനം ചെയ്യുന്ന നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ നായികയാണ് നയന്‍. ഷൂട്ടിങ് കഴിഞ്ഞ് ഇരുവരും തങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താറുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇരുവരുടെയും ചില സ്വകാര്യ സെല്‍ഫികള്‍ അതിനുള്ള തെളിവായി പാപ്പരസികള്‍ ചൂണ്ടികാണിക്കുന്നു.
നയന്‍താര വിഘ്‌നേശനുമായുള്ള തന്റെ വിവാഹക്കാര്യം നാനും റൗഡിതാന്റെ ഓഡിയോ ലോഞ്ചിന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നാണ് കോടമ്പക്കത്തുനിന്നും ലഭിയ്ക്കുന്ന വിവരം. ഫോട്ടോകള്‍ കാണൂ...

അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??
നയന്‍തരയും യുവ സംവിധായകനുമായ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടയെും വിഘ്‌നേശിന്റെയും വിവാഹം കഴിഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍

അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??
എന്നാല്‍ വിവാഹം കഴിഞ്ഞില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ വിഘ്‌നേശും നയന്‍താരയും തങ്ങള്‍ പ്രണയത്തിലല്ലെന്ന് പറഞ്ഞിരുന്നില്ല.

അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??
നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിനുള്ള തെളിവുകള്‍ നാനും റഔഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ലഭിച്ചു കഴിഞ്ഞു.

അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??
ഏത് ഗ്രൂപ്പ് ഫോട്ടോ എടുത്തു നോക്കിയാലും നയന്‍താരും വിഘ്‌നേശും വളരെ ക്ലോസായി നില്‍ക്കുന്നത് കാണാം എന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍

അപ്പോള്‍ നയന്‍താര പറയൂ, ഈ ഫോട്ടോകളുടെ അര്‍ത്ഥമെന്താണ്??
നയന്‍താര വിഘ്‌നേശനുമായുള്ള തന്റെ വിവാഹക്കാര്യം നാനും റൗഡിതാന്റെ ഓഡിയോ ലോഞ്ചിന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നാണ് കോടമ്പക്കത്തുനിന്നും ലഭിയ്ക്കുന്ന വിവരം.


Click it and Unblock the Notifications