നയന്‍സ് വീണ്ടും പ്രണയക്കുരുക്കില്‍?

ഇത് മായ്ക്കാനായാണ് താരം ബാങ്കോക്കിലേയ്ക്ക് പറന്നത് എന്നായിരുന്നു ചില മാധ്യമങ്ങള്‍ പറഞ്ഞു പരത്തിയത്. നയന്‍താരയുടെ കൈവശം അനധികൃത പണമുണ്ടെന്നും റിപ്പോര്‍്ട്ടുകള്‍ വന്നു. എന്തായാലും ബാങ്കോക്കില്‍ നിന്ന് മടങ്ങിയെത്തിയ നയന്‍സിനേയും മാനേജര്‍ രാജേഷിനേയും കസ്റ്റംസ് അധികൃതര്‍ വിശദപരിശോധനയ്ക്ക് വിധേയരാക്കി.
തന്റെ കയ്യിലുള്ള പ്രഭുവിനെ മായ്ച്ചിട്ടില്ലെന്നും സംശയമുള്ളവര്‍ക്കു തന്റെ കൈ പരിശോധിക്കാമെന്നും നയന്‍സ് തിരിച്ചടിച്ചു. കയ്യിലെ ടാറ്റു മായ്ക്കാന്‍ വേണ്ടി മാത്രം താന്‍ എന്തിന് ബാങ്കോക്ക് വരെ പോകണമെന്നും നടി ചോദിച്ചു. സിനിമാ ഷൂട്ടിങ്ങിനായാണ് താന്‍ ബാങ്കോക്കില്‍ പോയതെന്ന് നയന്‍സ് പറഞ്ഞെങ്കിലും തമിഴ് പാപ്പരാസികള്‍ ഇതു വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
ആദ്യ പേജില്‍
നയന്‍സ്-പ്രഭുദേവ ബന്ധം തകര്‍ത്തതാര്?


Click it and Unblock the Notifications











