»   » ശരീര പ്രദര്‍ശനം, പ്രമുഖ സംവിധായകനെയും നിര്‍മാതാവിനെയും വെല്ലുവിളിച്ച് നയന്‍താര!

ശരീര പ്രദര്‍ശനം, പ്രമുഖ സംവിധായകനെയും നിര്‍മാതാവിനെയും വെല്ലുവിളിച്ച് നയന്‍താര!

By: Sanviya
Subscribe to Filmibeat Malayalam

നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഇനി താനില്ലെന്ന് തെന്നിന്ത്യന്‍ ഗ്ലാമറസ് താരം നയന്‍സ്. അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതി. ശരീരം പ്രദര്‍ശിപ്പിക്കാന്‍ താനില്ലെന്ന് നയന്‍താര തുറന്നടിച്ചു. പ്രമുഖ സംവിധായകന്റെയും നിര്‍മാതാവിന്റെയും മുമ്പില്‍ വച്ചാണ് നയന്‍സ് ഈ വെല്ലുവിളി നടത്തിയതെന്നാണ് വിവരം.

വെങ്കിടേഷിന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നയന്‍സ് ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇനി ഇത്തരം വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം ഉറപ്പിച്ചു പറഞ്ഞു.

നയന്‍താരയുടെ നിബന്ധന

നയന്‍താരയുടെ കോള്‍ഷീറ്റ് ഉപേക്ഷിക്കാനും സംവിധായകനും നിര്‍മാതാവിനും കഴിയില്ല. അതുക്കൊണ്ട് തന്നെ നയന്‍താരയുടെ നിബന്ധനയ്ക്ക് സംവിധായകനും നിര്‍മാതാവിനും വഴങ്ങേണ്ടി വന്നുവെന്നാണ് അറിയുന്നത്.

കശ്‌മോര

ഗോകുല്‍ സംവിധാനം ചെയ്ത കാശ്‌മോരയാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ നയന്‍താരയുടെ ചിത്രം. കാര്‍ത്തിയാണ് ചിത്രത്തില്‍ നായകന്‍. ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.

വരാനിരിക്കുന്ന പ്രോജക്ടുകള്‍

ഡോറ, ഇമൈക്ക നോഡികള്‍ തുടങ്ങിയവയാണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഇരുമുഖന്‍

അടുത്തിടെ വിക്രമിനൊപ്പം നയന്‍താര അഭിനയിച്ച ഇരുമുഖന്‍ ബോക്‌സോഫീസില്‍ വിജയം നേടി.

English summary
Nayantara revealed her plan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam