»   » നയന്‍താരയുടെ പിറന്നാള്‍ ആഘോഷം, വിഘ്‌നേശിനൊപ്പമുള്ള ഫോട്ടോസ് കാണൂ..

നയന്‍താരയുടെ പിറന്നാള്‍ ആഘോഷം, വിഘ്‌നേശിനൊപ്പമുള്ള ഫോട്ടോസ് കാണൂ..

By: Sanviya
Subscribe to Filmibeat Malayalam


ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലങ്കിലും നയന്‍താരയും വിഘ്‌നേശ് ശിവയും പ്രണയത്തിലാണെന്നുള്ള കാര്യം കോളിവുഡില്‍ പാട്ടാണ്. ഇരുവരും ഒന്നിച്ച് വിദേശ യാത്രകള്‍ പോയതുമെല്ലാം പാപ്പാരാസികള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പ്രണയ വാര്‍ത്തകള്‍ സത്യമാണോ എന്ന കാര്യത്തോട് നയന്‍താരയോ വിഘ്‌നേശ് ശിവയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പ്രണയത്തിലാണന്നുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞു വരുന്നത് വിഘനേശ് ശിവയുമൊത്തുള്ള നയന്‍സിന്റെ പിറന്നാള്‍ ആഘോഷമാണ്.

32 വയസ്

നയന്‍സിന്റെ 32ാമത്തെ പിറന്നാള്‍ ദിനമായിരുന്നു നവംബര്‍ 18ന്.

വിഘ്‌നേശിനൊപ്പം

വിഘ്‌നേശ് ശിവയ്‌ക്കൊപ്പം നയന്‍സ് പിറന്നാള്‍ ആഘോഷിച്ചു. വിഘ്‌നേശ് ശില ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം.

ഫോട്ടോയ്‌ക്കൊപ്പം

നയന്‍താര ഇപ്പോള്‍ ഒരുപാട് സന്തോഷവതിയാണെന്നും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നും വിഘ്‌നേശ് പറഞ്ഞു.

ഓണാഘോഷം

ഇരുവരും ഒന്നിച്ച് ഓണം ആഘോഷിച്ചതിന്റെ സ്‌പെഷ്യല്‍ സെല്‍ഫിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഘ്‌നേശ് ശിവയ്‌ക്കൊപ്പമുള്ള നയന്‍ന്‍സിന്റെ ആദ്യത്തെ ഓണാഘോഷം.

English summary
Nayantara Vignesh Shiva Birthday Selfie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam