»   » കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

Posted By: Sanviya
Subscribe to Filmibeat Malayalam

ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ നയന്‍താര-വിഘ്‌നേശ് ശിവ പ്രണയം അവസാനിച്ചു. തമിഴിലെ പ്രമുഖ നടനുമായുള്ള നയന്‍താരയുടെ പുതിയ ബന്ധമാണ് വേര്‍പരിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നയന്‍താര ഏറ്റെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അറിയുന്നത് വിഘ്‌നേശ് ചിത്രത്തില്‍ നയന്‍താരയെ ഒഴിവാക്കിയതായാണ്.

എന്തായാലും നയന്‍സ്-വിഘ്‌നേശ് വേര്‍പരിയല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഇരുവരും ഇതുവരെ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചില്ലെങ്കിലും സെല്‍ഫികള്‍ പുറത്തായതോടെ ഇരുവരുടെയും പ്രണയം ആരധകര്‍ വിശ്വസിച്ചു.

കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും തെറ്റി പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

സിനിമയില്‍ വന്നക്കാലം മുതല്‍ നയന്‍താരയുടെ പേരില്‍ ചൂടന്‍ ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു. ചിമ്പുവുമായുള്ള ഗോസിപ്പാണ് ആദ്യമായി നയന്‍താരയുടെ പേരില്‍ പുറത്ത് വന്നത്. എന്നാല്‍ അത് വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നില്ല. ഇരുവരും തമ്മിലുള്ള ചുംബനരംഗങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെയാണ് ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിച്ചത്.

കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും തെറ്റി പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

നയന്‍താര-പ്രഭുദേവ പ്രണയം വിവാഹം വരെ എത്തി നില്‍ക്കുമ്പോഴാണ് ഇരുവരും വേര്‍പിരിയുന്നത്. നയന്‍താരയെ വിവാഹം കഴിക്കാന്‍ വേണ്ടി പ്രഭുദേവ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിക്കുക വരെ ചെയ്തു. അതിന് ശേഷം നയന്‍താര സിനിമയില്‍ നിന്ന് കുറച്ചുക്കാലം വിട്ടു നിന്നു. പിന്നീട് താരം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി.

കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും തെറ്റി പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം നയന്‍താര സംവിധായകന്‍ വിഘ്‌നേശ് ശിവയെ പ്രേമിച്ചു. അടുത്തിടെ ഇരുവരും വിവാഹിതരാകുന്നതായും കേട്ടിരുന്നു.

കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും തെറ്റി പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തമിഴിലെ ഒരു പ്രമുഖ നടനുമായുള്ള നയന്‍താരയുടെ പുതിയ ബന്ധമാണ് പിരിയാന്‍ കാരണമെന്ന് കേള്‍ക്കുന്നത്.

കേട്ടവര്‍ ഞെട്ടി, നയനും വിഘ്‌നേശും തെറ്റി പിരിഞ്ഞു, തമിഴിലെ പ്രമുഖ നടന്‍ കാരണം

ശിവകാര്‍ത്തികേയനെ നായകനാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നയന്‍താര നിര്‍മ്മിക്കുന്നതായി കേട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് നയന്‍താരയെ പുറത്താക്കിയതായും കേള്‍ക്കുന്നുണ്ട്.

English summary
Nayanthara break up with Tamil director Vignesh Shiva.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X