»   » ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

Posted By:
Subscribe to Filmibeat Malayalam

ഗോസിപ്പു കോളത്തില്‍ നയന്‍താരയുടെ പുതിയ കാമുകനായി ചേര്‍ക്കപ്പെട്ട പേര് സംവിധായകന്‍ വിഘ്‌നേശ് ശിവയുടേതായിരുന്നു. വിഘ്‌നേശ് സംവിധാനം ചെയ്ത് നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് വിഘ്‌നേശ് രംഗത്തെത്തി. അപ്പോഴൊന്നും നയന്‍ പ്രതികരിച്ചില്ല. ഒടുവിലിതാ വിഷയത്തില്‍ ആദ്യമായി നയന്‍ പ്രതികരിക്കുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു നയന്‍.

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

എന്തിനാണ് മാധ്യമങ്ങള്‍ താരങ്ങളുടെ സ്വകാര്യ ജീവിതത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് നയന്‍ ചോദിക്കുന്നു

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

ഞങ്ങള്‍ സിനിമാരംഗത്തു ജോലി ചെയ്യുന്നതുകൊണ്ട് എന്തും എഴുതാമോ?

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ്. നയന്‍താര പൊട്ടിത്തെറിച്ചു.

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

ഒരു മാധ്യമം എന്റെ വ്യക്തിജീവിതത്തെപ്പറ്റി എഴുതിയാല്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും നയന്‍ പറഞ്ഞു.

ഞങ്ങളുടെ സ്വകാര്യതയല്ല നിങ്ങളുടെ എന്റര്‍ടൈന്‍മെന്റ്; വിഘ്‌നേശ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് നയന്‍

സിനിമകള്‍ വിജയിച്ചതോടെ ഉത്തരവാദിത്വം കൂടിയെന്നും ഇനി വളരെ ശ്രദ്ധിച്ചേ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയുള്ളൂ എന്നും നയന്‍ പറയുന്നു

English summary
Nayanthara has opened about a question on her relationship with director Vignesh Shivan for the first time though it’s a welcoming answer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam