»   » നയന്‍ പകരം വീട്ടുന്നു, ഹന്‍സികയുമായുള്ള വിവാഹം മുടക്കിയത് നയന്‍താരയാണെന്ന് ചിമ്പു

നയന്‍ പകരം വീട്ടുന്നു, ഹന്‍സികയുമായുള്ള വിവാഹം മുടക്കിയത് നയന്‍താരയാണെന്ന് ചിമ്പു

By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ചിമ്പു. ഇല്ലാത്ത പ്രണയത്തിന്റെ പേരില്‍ നയന്‍ തന്റെ ജീവിതം തുലയ്ക്കുകയാണെന്ന് ചിമ്പു പറഞ്ഞതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇത് നമ്മ ആള് എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിമ്പുവിന്റെ ആരോപണം. ചിമ്പുവും അച്ഛന്‍ ടിആറും ചേര്‍ന്നാണ് ഇത് നമ്മ ആള് എന്ന ചിത്രം നിര്‍മിച്ചത്. ഈ ചിത്രത്തിലെ ഒരു രംഗം ചിത്രീകരിയ്ക്കാന്‍ നയന്‍താര എത്താതിരുന്നതും പക പോക്കലിന്റെ ഭാഗമാണെന്ന് ചിമ്പു പറഞ്ഞത്രെ.

നയന്‍ പകരം വീട്ടുന്നു, ഹന്‍സികയുമായുള്ള വിവാഹം മുടക്കിയത് നയന്‍താരയാണെന്ന് ചിമ്പു

എന്റെ ജീവിതം തുലയ്ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് നയന്‍താര. ഇല്ലാത്ത പ്രണയത്തിന്റെ പേരില്‍ നയന് തന്നോട് പക വീട്ടുകായാണെന്നും ചിമ്പു പറഞ്ഞു

നയന്‍ പകരം വീട്ടുന്നു, ഹന്‍സികയുമായുള്ള വിവാഹം മുടക്കിയത് നയന്‍താരയാണെന്ന് ചിമ്പു

ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കറിയില്ല. എന്റെ ജീവിത സഖിയാക്കാം എന്ന് ഒരിക്കലും ഞാന്‍ നയന്‍താരയ്ക്ക് വാക്ക് കൊടുത്തിട്ടില്ല- ചിമ്പു പറയുന്നു

നയന്‍ പകരം വീട്ടുന്നു, ഹന്‍സികയുമായുള്ള വിവാഹം മുടക്കിയത് നയന്‍താരയാണെന്ന് ചിമ്പു

ഹന്‍സികയുമായുള്ള എന്റെ പ്രണയ ബന്ധം വേര്‍പിരിച്ചതും നയന്‍താരയാണെന്ന് ചിമ്പു ആരോപിയ്ക്കുന്നു

നയന്‍ പകരം വീട്ടുന്നു, ഹന്‍സികയുമായുള്ള വിവാഹം മുടക്കിയത് നയന്‍താരയാണെന്ന് ചിമ്പു

എന്നിട്ടും നയന്‍താര അവസാനിപ്പിയ്ക്കുന്നില്ല. എന്റെ വ്യക്തി ജീവിതം നശിപ്പിയ്ക്കുകയാണവര്‍. ഈ പകപോക്കല്‍ ഇതോടെ നിര്‍ത്തണം എന്ന് ചിമ്പു ആവശ്യപ്പെടുന്നു

English summary
Nayanthara revenging me says Simbu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam