പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
ചിമ്പുവിനോട് തനിക്ക് പൊറുക്കാന്‍ കഴിയും, പക്ഷെ ഒരിക്കലും പ്രഭുദേവയോട് അതിന് കഴിയില്ലെന്ന് നയന്‍താര നേരത്തെ വ്യക്തമാക്കിയതാണ്. അങ്ങനെയുള്ളപ്പോള്‍ എന്ത് ധൈര്യത്തിലാവും ഒരു നിര്‍മാതാവ്, പ്രഭുവിന്റെ നായികയാകണം എന്ന് പറഞ്ഞ് നയന്‍താരയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഒരു പുതിയ തിരക്കഥയുമയി ഒരു നിര്‍മാതാവ് നയന്‍താരയെ കാണാന്‍ വന്നത്രെ. ഈ ചിത്രത്തില്‍ താന്‍ പ്രഭുദേവയെയാണ് നായകനാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞതും നയന്‍താര ചൂടായി എന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
പ്രഭുദേവയുടെ നായികയാകാനാണ് ക്ഷണം എന്ന് അറിഞ്ഞപ്പോള്‍ ഒരിക്കലും തനിക്കത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് നയന്‍ പറഞ്ഞത്രെ.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
നിര്‍മാതാവിനോട് നയന്‍ ദേഷ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുപിതയായ നയന്‍ നിര്‍മാതാവിനോട് ഇറങ്ങിപ്പോകാന്‍ പറയുകയും ഇനിയൊരിക്കലും ഈ കാര്യവും പറഞ്ഞ് തന്നെ സമീപിക്കരുതെന്നും പറഞ്ഞത്രെ.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
വിജയ് യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് നയന്‍ താരയും പ്രഭുദേവയും അടുത്തത്. ചിത്രത്തിലെ നായിക നയന്‍സായിരുന്നു.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ വേര്‍പിരിഞ്ഞു എന്നത് ഇപ്പോഴും ആരാധകര്‍ക്കറിയില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നും കേട്ടിരുന്നു.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
സിനിമ നിര്‍ത്തിയിട്ടാണ് നയന്‍ പ്രഭുവിനൊപ്പം പോയത്. എന്നാല്‍ ആ പ്രണയം പരാജയപ്പെട്ടതോടെ തളര്‍ന്നുപോയ നയന്‍ രാജാറാണി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ വീണ്ടും പഴയ കാമുകന്‍ ചിമ്പുവിനൊപ്പം നയന്‍ അഭിനയിക്കുന്നുണ്ട്. ഒരുപക്ഷെ ഇതുകൊണ്ടാവാം നിര്‍മാതാവ് പ്രഭുവിന്റെ പേര് പറഞ്ഞ് വന്നത്.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
ചിമ്പുവിനോട് തനിക്ക് ക്ഷമിക്കാന്‍ കഴിഞ്ഞേക്കുമെന്നും, എന്നാല്‍ ഒരിക്കലും പ്രഭുദേവയോട് ക്ഷമിക്കാന്‍ കഴിയില്ലെന്നും നയന്‍ നേരത്തെ വ്യക്തമാക്കിയതാണ്.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
പ്രഭുവിനെ ഇത്രയേറെ വെറുക്കുന്ന നയന്‍താരയുടെ കൈയ്യില്‍ ഇപ്പോഴും പ്രഭുവിന്റെ പേര് പച്ചകുത്തിയത് അങ്ങനെ ഇരിക്കുന്നുണ്ട് എന്നതാണ് സത്യം.

പ്രഭുവിന്റെ നായികയാകാന്‍ ഓഫര്‍; നിര്‍മാതവിനോട് ഇറങ്ങിപ്പോകാന്‍ നയന്‍താര
അതിനിടയില്‍ നയന്‍താരയ്ക്ക് കല്യാണ ആലോചനകള്‍ നടക്കുന്നതായും വാര്‍ത്തകളുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നയന്‍ സമ്മതിച്ചത്രെ. പക്ഷെ ഒറ്റ കണ്ടീഷന്‍ മാത്രമേ ഉള്ളൂ, വരന്‍ സിനിമാ ഇന്റസ്ട്രിയില്‍ നിന്നുള്ളതാവരുത്.

Click it and Unblock the Notifications