»   » നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

Posted By: Rohini
Subscribe to Filmibeat Malayalam

നസ്‌റിയ നസീമിനെയും ഫഹദ് ഫാസിലിനെയും സംബന്ധിച്ച എന്ത് വാര്‍ത്തയും പ്രേക്ഷകര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. അത് നസ്‌റിയ തടിച്ചാലും ഫഹദ് താടി വളര്‍ത്തിയാലും ഒക്കെ.

ഇപ്പോള്‍ വിഷയം ഇരുവരുടെയും ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ്. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചില ഫോട്ടോകള്‍ നസ്‌റിയ ഫേസ്ബുക്കിലിട്ടു. കാണൂ

നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നാണ് ചിത്രങ്ങള്‍

നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

നസ്‌റിയയുടെ ലുക്ക് കണ്ടോ... ഹൊ!!

നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

നസ്‌റിയ മുഴുവനായും കറുപ്പും ഫഹദ് വെള്ള വസ്ത്രവുമാണ് ധരിച്ചത്

നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

ഫഹദിന്റെ താടി വളര്‍ത്തിയ പുതിയ ലുക്കും ആകര്‍ഷണമാണ്

നസ്‌റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു; എന്തൊരു ലുക്ക് എന്റെ പൊന്നോ....

എന്തായാലും ഇരുവരുടെയും ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട് ഫേസ്ബുക്കില്‍ വൈറലാകുകയാണ്

English summary
Nazriya Nazim and Fahad Fazil latest photoshoot for Vanitha Magazine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam