»   » നസ്‌റിയയും ഫഹദും ദുല്‍ഖറിനും ഭാര്യയ്ക്കുമൊപ്പം; ഫോട്ടോ വൈറലാകുന്നു

നസ്‌റിയയും ഫഹദും ദുല്‍ഖറിനും ഭാര്യയ്ക്കുമൊപ്പം; ഫോട്ടോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം നസ്‌റിയ നസീം തീര്‍ത്തുമൊരു കുടുംബിനിയായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ പേജുകളിലും നസ്‌റിയ ഇപ്പോള്‍ അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

അടങ്ങിയിരിക്കുന്നത് കണ്ട് സഹിക്കുന്നില്ല; ആരാധകര്‍ തെറ്റിപ്പിരിക്കാന്‍ ശ്രമിച്ച താരദാമ്പത്യം

ഇപ്പോഴിതാ മണിക്കൂറുകള്‍ക്ക് മുന്‍പ് നസ്‌റിയ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലാകുന്നു. ദുല്‍ഖര്‍ സല്‍മാനും ഭാര്യയ്ക്കുമൊപ്പമുള്ളതാണ് ഫോട്ടോ

ഇതാണത്

ഭര്‍ത്താവ് ഫഹദ് ഫാസിലിനും ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കുമൊപ്പമുള്ളതാണ് ഫോട്ടോ. കുടുംബ പോലെ സുഹൃത്തുക്കള്‍ എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍

ഭര്‍ത്താവിനൊപ്പം

ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം സെല്‍ഫി ടൈം. ലാബെല്‍ എം ഡിസൈന്‍ ചെയ്തിരിയ്ക്കുന്ന ഗൗണാണ് നസ്‌റിയ ധരിച്ചിരിയ്ക്കുന്നത്.

സാരിയില്‍

ലാബെല്‍ എം ഡിസൈന്‍ ചെയ്ത സാരിയുടുത്ത് നസ്‌റിയ നസീം

നസ്‌റിയ മടങ്ങിവരുമോ

നസ്‌റിയ നസീം ഇനി സിനിമിലേക്ക് മടങ്ങിവരുമോ എന്ന് അറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലിനൊപ്പം നസ്‌റിയ സിനിമയിലേക്ക് മടങ്ങിവരുന്നതായ വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും പറഞ്ഞ് കേള്‍ക്കുന്നില്ല.

നസ്രിയയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nazriya Nazim and Fahadh Faasil with Dulquer Salmaan family
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam