»   » മേക്കപ്പില്ലാതെയും നസ്‌റിയ മൊഞ്ചത്തിയാണ്, നോക്കൂ

മേക്കപ്പില്ലാതെയും നസ്‌റിയ മൊഞ്ചത്തിയാണ്, നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

നസ്‌റിയ നസീം തടിച്ചാലും മെലിഞ്ഞാലും മുഖത്തെ കുട്ടിത്തതിനും സൗന്ദര്യത്തിനും ഒരു മാറ്റവും ഉണ്ടാകില്ല. അതിന് ഏറ്റവും വലിയ തെളിവാണ് ഏറ്റവും ഒടുവില്‍ നസ്‌റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

കാറില്‍ ഇരുന്ന് എടുത്ത ഒരു സെല്‍ഫിയാണ്. വെയിലിന്റെ ഉദിപ്പില്‍ മുഖത്തെ തിളക്കം കാണാം. മേക്കപ്പില്ലാതെയും നസ്‌റിയ എത്ര സുന്ദരിയാണെന്ന് ഈ ഫോട്ടോ പറയും.

nazriya-nazim

മിനിട്ടുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് 26 ആയിരത്തില്‍ അധികം ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞു. 98 പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തു. നസ്‌റയയുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള കമന്റുകള്‍ വേറെ.

വിവാഹ ശേഷം നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതത്രെയും സെല്‍ഫികളാണ്. മേക്കപ്പില്ലാത്ത ഫോട്ടോയാണ് മേക്കപ്പിട്ട ഫോട്ടോയെക്കാള്‍ നല്ലത് എന്നാണ് ആരാധകരുടെ പക്ഷം.

English summary
Nazriya Nazim look so cute even without makeup

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam