»   » നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലുമായുള്ള വിവാഹ കഴിഞ്ഞതു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് നസ്‌റിയ നസീം തടിച്ചു മെലിഞ്ഞു എന്നൊക്കെ. പല സ്വാകാര്യ - പൊതു ചടങ്ങുകളില്‍ നസ്‌റിയ പങ്കെടുത്ത പരിപാടികളിലെയും ഫോട്ടോ എടുത്തു കാട്ടിയാണ് വിലയിരുത്തലുകളും കിംവദികളും.

എന്നാല്‍ നസ്‌റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയില്‍ നടിയ്ക്ക് യാതൊരു മാറ്റവും പ്രകടമാകുന്നില്ലല്ലോ. ഇടയ്ക്കും മുറയ്ക്കും മാത്രമാണ് നസ്‌റിയ ഇപ്പോള്‍ ഫേസ്ബുക്കില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നത്. യാതൊരു മാറ്റവും തോന്നുന്നില്ല. അല്പം കൂടെ വെളുത്തിട്ടുണ്ട്. ഓവര്‍ തടിയൊന്നുമില്ല. ലൈക്കുകള്‍ക്കും വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല.

മണിക്കൂറുകള്‍ക്ക് മുമ്പ് നസ്‌റിയ പോസ്റ്റ് ചെയ്ത ഫോട്ടോ നോക്കൂ. വിവാഹ ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകളും കാണാം.

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

18 മണിക്കൂറുകള്‍ക്ക് മുമ്പ് നസ്‌റിയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. കല്യാണത്തിന് ശേഷമുള്ളതാണ്. തടിച്ചിട്ടുണ്ടോ, മെലിഞ്ഞിട്ടുണ്ടോ?

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

ഒക്ടോബര്‍ 14 ന് പോസ്റ്റ് ചെയ്തതാണ് ഈ ഫോട്ടോ. ഈ ഫോട്ടോയിലും നസ്‌റിയ ക്യൂട്ടല്ലേ

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

ഒന്നാം വിവാഹ വാര്‍ഷികാഘോഷത്തിനിടെ എടുത്ത ഫോട്ടോ. തടി ഓവറായി തോന്നുന്നുണ്ടോ

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

ജൂണ്‍ 28 ന് പോസ്റ്റ് ചെയ്ത ഫോട്ടോ. റിമ കല്ലിങ്കല്‍ പറഞ്ഞപോലെ നസ്‌റിയയുടെ ക്യൂട്ട്‌നസ് ഒരിക്കലും പോകുന്നില്ല.

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

വിവാഹ കഴിഞ്ഞ ഉടന്‍ പോസ്റ്റ് ചെയ്തതാണിത്. ഫഹദിനൊപ്പം യു എസില്‍ പോയപ്പോള്‍ എടുത്തതാണ്.

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

വിവാഹ ശേഷം നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ സെല്‍ഫീസ് മാത്രമാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. എന്ന് വച്ചാല്‍ യാതൊരു എഡിറ്റും ചെയ്യാത്തത്

നസ്‌റിയ തടിച്ചിട്ടുമില്ല മെലിഞ്ഞിട്ടുമില്ല, സുന്ദരിയായി അങ്ങനെ തന്നെയുണ്ട്, നോക്കൂ

വിവാഹം കഴിഞ്ഞ് ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഫേസ്ബുക്കില്‍ നസ്‌റിയയുടെ ആരാധകര്‍ കുറഞ്ഞിട്ടുമില്ല

English summary
Nazriya Nazim posted latest photo of her on facebook page

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam