»   » നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

Posted By: Rohini
Subscribe to Filmibeat Malayalam

നസ്‌റിയ നസീം തടിച്ചോ മെലിഞ്ഞോ എന്ന് നോക്കാന്‍ എത്ര പേരാണ്. വിവാഹ ശേഷം തടികൂടുന്നതൊക്കെ സ്വാഭാവികമല്ലേ. നാനയ്ക്ക് വേണ്ടി എടുത്ത നസ്‌റിയയുടെയും ഫഹദ് ഫാസിലിന്റെയും ഫോട്ടോ വിലയിരുത്തുകയാണ് വീണ്ടും ചില ഫേസ്ബുക്ക് ജീവികള്‍.

നസ്‌റിയ സാരിയുടുത്തപ്പോള്‍ തടിച്ചോ, പക്വത വന്നോ എന്നൊക്കെയാണ് കമന്റ്. വിവാഹത്തോടെ അഭിനയിത്തില്‍ നിന്ന് താത്കാലികമായി വിട്ടു നില്‍ക്കുന്ന നസ്‌റിയ പോയവര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുര്‌സാരം നേടിയിരുന്നു. നസ്‌റിയയുടെ ചില പുതിയ ഫോട്ടോകള്‍ കാണാം,

നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

ഈ ഫോട്ടോ വച്ചാണ് നസ്‌റിയ തടിച്ചോ മെലിഞ്ഞോ എന്ന ചര്‍ച്ച ഇപ്പോള്‍ നടക്കുന്നത്. സിനിമാ മാഗസിനായ നാനയ്ക്ക് വേണ്ടി എടുത്ത ഫോട്ടോയാണിത്

നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

കഴിഞ്ഞ ദിവസം ഫഹദ് ഫാസില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിലിട്ടു. ദദാണിത്

നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

വിവാഹ ശേഷം ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഇടുന്നതില്‍ നിന്ന് നസ്‌റിയയും അകലം പാലിക്കുന്നു. ഒടുവില്‍ പോസ്റ്റിയ ഫോട്ടോയാണിത്

നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്

നസ്‌റിയയുടെ തടി സോഷ്യല്‍ മീഡിയയില്‍ പിന്നെയും ചര്‍ച്ച, അതിനിപ്പോ എന്താ...

ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം ഒരു സെല്‍ഫി

English summary
Nazriya Nazim's latest photo again made a talk on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam