»   » നസ്‌റിയയുടെ കൂളിങ് ഗ്ലാസില്‍ കാണുന്നത് ആരെയാണെന്ന് മനസ്സിലായോ?

നസ്‌റിയയുടെ കൂളിങ് ഗ്ലാസില്‍ കാണുന്നത് ആരെയാണെന്ന് മനസ്സിലായോ?

Posted By: Rohini
Subscribe to Filmibeat Malayalam

പണ്ടത്തെ പോലെയല്ല, വളരെ അപൂര്‍വ്വമായി മാത്രമേ നസ്‌റിയ നസീം ഇപ്പോള്‍ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുള്ളു. ചെയ്യുന്ന ഫോട്ടോകള്‍ക്കെല്ലാം പണ്ടത്തേതിലും അധികം ലൈക്കും റീച്ചും ലഭിക്കാറുണ്ട്.

മണിക്കൂറുകള്‍ക്ക് മുമ്പ് നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അതുപോലെ വൈറലാകുകയാണ്. ഫോട്ടോയില്‍ അദൃശ്യമായി മറ്റൊരാളെ കൂടെ കാണാം... ആരാണെന്ന് പറയാമോ?

nazriya-nazim

ഈ ചിത്രത്തില്‍ നസ്‌റിയ നസീമിന്റെ കൂളിങ് ഗ്ലാസിലേക്ക് സൂക്ഷിച്ചു നോക്കൂ, ആരെയാണ് അതില്‍ കാണൂന്നത്?, അതെ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ.

ദുല്‍ഖറിന്റെ ഭാര്യയ്‌ക്കൊപ്പം കറങ്ങി നടക്കുന്ന നസ്‌റിയയോട് മമ്മൂട്ടി പറഞ്ഞ കമന്റ്?

നസ്‌റിയ നസീമും അമാലും അടുത്ത സുഹൃത്തുക്കളാണ്. മിക്ക ദിവസങ്ങളിലും ഇരുവരും ഷോപ്പിങ് എന്നും പറഞ്ഞ് കറക്കമായിരിക്കും എന്ന് മമ്മൂട്ടിയും ദുല്‍ഖറും ഫഹദും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കറക്കത്തിനിടെ എടുത്തതാണ് ഈ ഫോട്ടോയും

English summary
Nazriya Nazim with Amal Sufia

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam