»   » ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

By: Rohini
Subscribe to Filmibeat Malayalam

മുന്‍ കാമുകന്മാരിലാരോ നയന്‍താരയെ വീട്ടില്‍ കയറി ആക്രമിച്ചെന്നും, സംഭവത്തില്‍ നയന്‍താരയ്ക്ക് കാര്യമായ പരിക്കുകള്‍ പറ്റിയെന്നും കേട്ടിരുന്നു. വീട്ടില്‍ മതിയായ സുരക്ഷ ഇല്ലാത്തത് കൊണ്ടാണോ താരത്തിന് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. ആണെന്ന് തന്നെയാണ് കോടമ്പക്കത്തുനിന്നുമുള്ള വിശേഷം.

എന്തായാലും സംഭവത്തിന് ശേഷമിതാ നയന്‍താരയ്ക്ക് ചെന്നൈയില്‍ ഗംഭീരമൊരു ആഡംബര വീട്. താരത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തി കൊണ്ടാണ് കോടികള്‍ ചെലവിട്ട് ഈ വീട് ഒരുക്കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

ചെന്നൈയിലെ കോയംബേഡിലാണ് കോടികള്‍ വിലമതിയ്ക്കും ആഡംബര വീട് ഒരുക്കിയിരിക്കുന്നത്.

ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

പുതിയ വീട്ടില്‍ താരത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമല്ലാതെ വീട്ടില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നയന്‍താരയെ കാണുന്നതിന് പ്രത്യേക ദിവസങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

രണ്ട് ഘട്ടമായിട്ടാണ് നയന്‍താരയുടെ പുതിയ വീട്ടില്‍ പ്രവേശിക്കേണ്ടത്. ആദ്യ പടിയായി കൂപ്പണ്‍ വിതരണം ചെയ്യും തുടര്‍ന്ന് രണ്ട് സ്‌റ്റെപ്പ് അന്വേഷണമുണ്ട്. നിരവധി അനൗണ്‍സ്‌മെന്റുകള്‍ക്ക് ശേഷമേ പ്രധാന വാതില്‍ സന്ദര്‍ശകര്‍ക്കായി തുറക്കൂ.

ചെന്നൈയില്‍ നയന്‍താരയ്ക്ക് കോടികള്‍ വിലമതിയ്ക്കുന്ന ആഡംബര വീട്, ഈ വീടിന്റെ പ്രത്യേകത?

എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിങ് പൂളും, ടെന്നീസ് കോര്‍ട്ടും, ഷോപ്പിങ് കോംപ്ലക്‌സുമൊക്കെ കോടികള്‍ വിലമതിക്കുന്ന വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്.

English summary
New home for Nayanthara
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam