നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട്, ദേ നോക്കൂ
താരങ്ങളുടെ ലുക്ക് മാറുന്നതാണല്ലോ ഇപ്പോഴത്തെ വിഷയം. നസ്‌റിയ നസീം തടിച്ചത് വലിയ വാര്‍ത്തയും ചര്‍ച്ചയുമായിരുന്നു. നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴുള്ള വിഷയം.
ഫേസ്ബുക്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദിന്റെ ഒരു മൊട്ടത്തല ഫോട്ടോ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഫഹദും നസ്‌റിയയും ഒന്നിച്ചു നില്‍ക്കുന്ന മറ്റൊരു ഫോട്ടോ കൂടെ ഫേസ്ബുക്കില്‍ വൈറലാകുന്നു. കാണൂ...

നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട്, ദേ നോക്കൂ
ഇതാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഫഹദിന്റെയും നസ്‌റിയയുടെയും പുതിയ ഫോട്ടോ

നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട്, ദേ നോക്കൂ
ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പ്രചരിച്ച ഫഹദ് ഫാസിലിന്റെ ഫോട്ടോയാണിത്.

നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട്, ദേ നോക്കൂ
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഫഹദ് ഫാസിലിന്റെ ഈ ലുക്ക് എന്നാണ് കേള്‍ക്കുന്നത്.

നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട്, ദേ നോക്കൂ
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികരാമാണ് ഫഹദിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട എബി വര്‍ഗീസ് ഒരുക്കുന്ന മണ്‍സൂണ്‍ മാംഗോസാണ് മറ്റൊരു ചിത്രം.

നസ്‌റിയ മാത്രമല്ല ഫഹദും തടിച്ചിട്ടുണ്ട്, ദേ നോക്കൂ
തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഫഹദ് ഫാസില്‍ ഇന്റസ്ട്രിയില്‍ നിന്നും വലിയൊരു ഇടവേളയെടുക്കാന്‍ പോകുകയാണെന്ന് കേട്ടിരുന്നു. അതിനാലാണ് ജോഷിയുടെ സിംഗിള്‍ എന്ന ചിത്രം ഉപേക്ഷിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.

Click it and Unblock the Notifications