മഹേഷിന്റെ പ്രതികാരത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒമ്പത് അബദ്ധങ്ങള്‍
റിലീസ് ചെയ്ത് ഇത്രയും നാളായിട്ടും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ആവേശം കെട്ടടങ്ങിയില്ല. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ജീവിതത്തിന്റെ നേര്‍ക്കഴ്ചയാണെന്നാണ് എല്ലവരുടെയും അഭിപ്രായം.
ചിത്രത്തില്‍ ഓരോ ഷോട്ടിലുമുള്ള സംവിധായകന്റെയും അഭിനേതാവിന്റെയും ക്യാമറമാന്റെയുമൊക്കെ സൂക്ഷ്മത ഫേസ്ബുക്കില്‍ സംസാരമായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ ചില തെറ്റുകളും സിനിമയിലുണ്ട്

മഹേഷിന്റെ പ്രതികാരത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒമ്പത് അബദ്ധങ്ങള്‍
ചിത്രത്തിന്റെ ഓരോ ഷോട്ടിലുമുള്ള സംവിധായകന്റെയും അഭിനേതാവിന്റെയും ക്യാമറമാന്റെയുമൊക്കെ സൂക്ഷ്മത ഫേസ്ബുക്കില്‍ സംസാരമായിട്ടുണ്ട്. അത്രയേറെ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സന്ദര്‍ഭങ്ങളായതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ആ രംഗങ്ങളെ വിലയിരുത്താന്‍ പെട്ടന്ന് കഴിയുമായിരുന്നു.

മഹേഷിന്റെ പ്രതികാരത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒമ്പത് അബദ്ധങ്ങള്‍
സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ കണ്ടത് മേന്മകള്‍ മാത്രമല്ല. ചെറിയ ചില അബദ്ധങ്ങളും കണ്ണില്‍ പെട്ടു. അങ്ങനെ ഒമ്പത് അബദ്ധങ്ങളാണ് സിനിമ സിഐഡീസ് കണ്ടെത്തിയത്.

മഹേഷിന്റെ പ്രതികാരത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒമ്പത് അബദ്ധങ്ങള്‍
ഫേസ്ബുക്കിലാണ് മഹേഷിന്റെ പ്രതികാരത്തിലെ തെറ്റുകള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്
മഹേഷിന്റെ പ്രതികാരത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒമ്പത് അബദ്ധങ്ങള്‍
ഇതാ ചിത്രത്തിലെ ഒമ്പത് അബദ്ധങ്ങള്‍ കാണൂ

Click it and Unblock the Notifications