»   » ഇത് 1983 ലെ രമേശനല്ല, ശരിക്കും നിവിന്‍ പോളി

ഇത് 1983 ലെ രമേശനല്ല, ശരിക്കും നിവിന്‍ പോളി

By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളി നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണെന്ന് ആരാധകര്‍ക്കറിയാം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു നിവിന്‍ പോളിയുടേത്. എന്നാല്‍ സിനിമയില്‍ തന്റെ ഈ കായിക വാസന തെളിയിക്കാന്‍ നിവിന്‍ പോളിയ്ക്ക് അവസരം ലഭിച്ചത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെയാണ്.

ഇപ്പോഴെന്തിനാണ് നിവിന്റെ ക്രിക്കറ്റ് വാസനയെ കുറിച്ചിങ്ങനെ പറയുന്നതെന്നാവാം. നിവിന്‍ ക്രിക്കറ്റ് കളിയ്ക്കുന്ന ഫോട്ടോകള്‍ നടന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിച്ചതു തന്നെ കാരണം. കാണാം

ഇത് 1983 ലെ രമേശനല്ല, ശരിക്കും നിവിന്‍ പോളി

ഇതാണ് നിവിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ആ ഫോട്ടോ

ഇത് 1983 ലെ രമേശനല്ല, ശരിക്കും നിവിന്‍ പോളി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരു ഇടവേള കിട്ടിയപ്പോഴാണ് നിവിന്റെ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്

ഇത് 1983 ലെ രമേശനല്ല, ശരിക്കും നിവിന്‍ പോളി

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തില്‍ ക്രിക്കറ്റ് കളിയെ ഭാന്ത്രമായി സ്‌നേഹിച്ച രമേശ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. തനിയ്ക്ക് കഴിയാത്ത ആഗ്രഹം ഒടുവില്‍ മകനിലൂടെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന രമേശനിലാണ് സിനിമ അവാസനിക്കുന്നത്

ഇത് 1983 ലെ രമേശനല്ല, ശരിക്കും നിവിന്‍ പോളി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും നിവിന്‍ പോളിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലെഫ്റ്റ് ഹാന്ററായ നിവിന്റെ കളി പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും നിവിന്‍ പോളിയ്ക്ക് ക്രിക്കറ്റ് കളി വലിയ കാര്യമാണ്

English summary
Nivin Pauly played cricket on a break time of Jacobinte Swargarajyam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam