»   » മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യരെയും നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും നിവിന്‍ പിന്മാറിയ കാരണത്തെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. കണ്ണിന് സുഖമില്ലാത്തതുകൊണ്ടാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് നിവിന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ നിവിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം കണ്ണിന്റെ അസുഖമല്ലെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. ഒരു സ്ത്രീ പക്ഷ സിനിമ ആയതുകൊണ്ടാണത്രെ നിവിന്‍ പിന്മാറിയത്. നോക്കാം, തുടര്‍ന്ന് വായിക്കൂ...

മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Also Read: മഞ്ജു വാര്യരും നിവിന്‍ പോളിയും ഒന്നിക്കുന്നു

മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

എന്നാല്‍ പിന്നീട് കേട്ടു ചിത്രത്തില്‍ നിന്നും നിവിന്‍ പോളി പിന്മാറിയെന്ന്. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ അവസരം കാത്തിരിക്കുമ്പോഴാണ് നിവിന്‍ മഞ്ജു ചിത്രം ഉപേക്ഷിച്ചത് എന്നത് ആരാധകര്‍ക്കൊരു കൗതുകമായിരുന്നു.

മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

കണ്ണിന് സുഖമില്ലാത്തതുകൊണ്ട് ഒരു ചികിത്സയുടെ ആവശ്യമുണ്ടെന്നും അതിനാലാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് നിവിന്‍ പറഞ്ഞത്.

Also Read: കണ്ണിന് സുഖമില്ല; മഞ്ജു നായികയാകുന്ന ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി

മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

എന്നാല്‍ അതല്ല കാരണം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു പോലെ ഒരു സ്ത്രീ പക്ഷ ചിത്രമായതുകൊണ്ടാണത്രെ നിവിന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. നിവിന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലത്ര

മഞ്ജു വാര്യരുടെ സിനിമ നിവിന്‍ പോളി ഉപേക്ഷിക്കാന്‍ കാരണം?

അതുമല്ല, തിരക്കുകള്‍ കൊണ്ടാണ് നിവിന്‍ ചിത്രം ഉപേക്ഷിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ഹിറ്റായതോടെ നിവിന്റെ മാര്‍ക്കറ്റ് കൂടിയത്രെ

English summary
Nivin Pauly has reportedly rejected a Manju Warrier movie. The buzz is that he was dissatisfied with his role in the movie, which is a female centric one like 'How Old Are You'. In spite of the movie being directed by ace director Snathosh Sivan, Nivin has opted out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam