»   » മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും?

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും?

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന വരലക്ഷ്മിയാണ് നിവിന്‍ പോളിയുടെയും നായികയാകുന്നത്.

ഗൗതം മേനോന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് നിവിന്‍ പോളി അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തിലാണ് നിവിന്‍ പോളിയുടെ നായികയായി വരലക്ഷ്മിയെ പരിഗണിച്ചിരിക്കുന്നത്. മെയ് യില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍..

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും?

നിതിന്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും?

നിവിന്‍ പോളിയുടെ നായികയായും വരലക്ഷ്മി എത്തുന്നുണ്ട്.

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും?

ഗൗതം മേനോന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മിസ്‌കിനാണ് നിവിന്‍ പോളി ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയുടെ നായിക നിവിന്‍ പോളിയുടെയും നായികയാകും?

മെയ് ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.

English summary
Nivin Pauly's new heroine in Tamil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam