»   » ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

Posted By: Rohini
Subscribe to Filmibeat Malayalam

ഹൈദരാബാദില്‍ വച്ച് നടന്ന ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ നിവിന്‍ പോളി പലരെയും കണ്ടു മുട്ടിയിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ജ്യോതിക ആണെന്ന് തോന്നുന്നു.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

ജ്യോതികയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് നിവിന്‍ പോളി ആ സന്തോഷം പങ്കുവച്ചു. പ്രേമത്തിലെ 'ഷര്‍ട്ട് നല്ല ഇറുക്ക്' എന്ന ഡയലോഗിനൊപ്പം ഇപ്പോള്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സൂക്ഷിക്കണം എന്ന് നിവിന്‍ പോളിയോട് വിക്രം; എന്തിന്?

ജ്യോതികയ്‌ക്കൊപ്പം മാത്രമല്ല, വിക്രം, നയന്‍താര, മമ്മൂട്ടി തുടങ്ങിയവര്‍ക്കൊപ്പമൊക്കെയുള്ള നിവിന്‍ പോളിയുടെ ഫിലിം ഫെയര്‍ ഫോട്ടോസ് കാണാം

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

ഇതാണ് ജ്യോതികയ്‌ക്കൊപ്പമുള്ള ഫോട്ടോ. നിവിന്‍ പോളി തന്നെയാണ് ഈ ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

നിവിന്‍ പോളിയുടെ വേഷം ശ്രദ്ധേയമായി. സ്യൂട്ടും കോട്ടും... നീട്ടി വളര്‍ത്തിയ താടിയും മുടിയും ഒരു വ്യത്യസ്ത ലുക്കിലാണ് നിവിന്‍ എത്തിയത്.

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

നിവിന്‍ പോളിയുടെ മുടി ചീകിയൊതുക്കി കൊടുത്ത ഹെയര്‍ സ്റ്റൈലിസ്റ്റിനൊപ്പം

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

തമിഴ് നടന്‍ വിക്രമിനൊപ്പം. വിക്രമിന്റെ ദ സ്പരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ട്.

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

വിക്രമിനും നിവിന്‍ പോളിയ്ക്കുമൊപ്പം ധനുഷ് എടുത്ത സെല്‍ഫി. ഫോട്ടോ ഫേസ്ബുക്കിലിട്ടത് ധനുഷാണ്.

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

മമ്മൂട്ടിയ്ക്ക് കൈ കൊടുക്കുന്ന നയന്‍താരയെ നോക്കി നില്‍ക്കുന്ന നിവിന്‍ പോളിയെ കണ്ടോ. സമീപം റസൂല്‍ പൂക്കുട്ടിയും സലിം അഹമ്മദും

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

പൊതുവേ മമ്മൂട്ടിയ്ക്കാണ് ഗൗരവം എന്ന് പറയാറുള്ളത്. എന്നാല്‍ ഈ ചിത്രത്തില്‍ കലിപ്പ് ലുക്ക് നിവിന്റെ മുഖത്താണ്

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

പാര്‍വ്വതിയ്ക്ക് പുരസ്‌കാരം സമ്മാനിക്കാനാണ് നിവിന്‍ വന്നത്. വേദിയില്‍ പാര്‍വ്വതിയ്‌ക്കൊപ്പം

ജ്യോതികയും നിവിനും തമ്മില്‍ കണ്ടപ്പോള്‍; 'ഷര്‍ട്ട് നല്ല ഇറുക്ക്', 'ഷര്‍ട്ടല്ല സ്യൂട്ട്'!!

ഹൈദരാബാദിലും നിവിന്‍ പോളിയെ തേടിയെത്തിയ ആരാധകര്‍

English summary
Nivin Pauly with Jothika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam