»   » ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

By: Rohini
Subscribe to Filmibeat Malayalam

ഭരത് ഗോപിയ്ക്ക് ശേഷം നായക നിരിയില്‍ കഷണ്ടി തലകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരേ ഒരു താരമാണ് ഫഹദ് ഫാസിലാണ്. ഫഹദിനെ ഇഷ്ടപ്പെടാന്‍ നടന്റെ കഷണ്ടി ഒരു തടസ്സമേ ആയിരുന്നില്ല. ഇപ്പോഴെന്തിനാണ് ഫഹദിന്റെ കഷണ്ടിയെ കുറിച്ചിങ്ങനെ 'സ്ട്രസ്സ്' ചെയ്ത് പറയുന്നതെന്നാവും.

ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ഒരു ഫോട്ടോയാണ് അതിന് കാരണം. 'ഫഹദിന്റെ ന്യൂ ലുക്ക്' എന്ന തലക്കെട്ടോടെ പ്രചരിയ്ക്കുന്ന ചിത്രത്തില്‍ തല മുണ്ഡനം ചെയ്തിട്ടാണ് ഫഹദിനെ കാണാന്‍ സാധിയ്ക്കുന്നത്.

ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

ഇതാണ് ഫഹദിന്റെ പുതിയ ലുക്ക് എന്ന് പറഞ്ഞ് പ്രചരിയ്ക്കുന്ന ഫോട്ടോ

ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

തല മുണ്ഡനം ചെയ്തു എന്ന് മാത്രമല്ല. അല്പം തടിയും തോന്നിയ്ക്കുന്നുണ്ട്. ഇനി ഈ ലുക്ക് പുതിയ സിനിമയ്ക്ക് വേണ്ടിയോ മറ്റോ ആണോ?

ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഫഹദ് ഫാസില്‍ ഇന്റസ്ട്രിയില്‍ നിന്നും വലിയൊരു ഇടവേളയെടുക്കാന്‍ പോകുകയാണെന്ന് കേട്ടിരുന്നു. അതിനാലാണ് ജോഷിയുടെ സിംഗിള്‍ എന്ന ചിത്രം ഉപേക്ഷിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.

ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

ഈ വര്‍ഷം ഇറങ്ങിയ ഫഹദിന്റെ മൂന്ന് ചിത്രങ്ങളും (മറിയം മുക്ക്, ഹരം, അയാള്‍ ഞാനല്ല) കാര്യമായ വിജയം നേടിയിരുന്നില്ല. അയാള്‍ ഞാനല്ല പരാജയമായിരുന്നില്ലെങ്കിലും ജനശ്രദ്ധ നേടിയിരുന്നില്ല.

ദേ ഫഹദ് ഫാസിലിന്റെ പുതിയ ലുക്ക്; കഷണ്ടിയില്ല, മുടിയേയില്ല...

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികരാമാണ് ഫഹദിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട എബി വര്‍ഗീസ് ഒരുക്കുന്ന മണ്‍സൂണ്‍ മാംഗോസാണ് മറ്റൊരു ചിത്രം.

English summary
OMG; Fahad Fazil's new look gose viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam