»   » ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

Posted By:
Subscribe to Filmibeat Malayalam

എന്തൊക്കെയാണ് കേള്‍ക്കുന്നത്, ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടാകോ..? പറഞ്ഞുവരുന്നത് ബോളിവുഡ് യുവതാരം വരുണ്‍ ധവാനെക്കുറിച്ചാണ്. താരങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വിവാഹങ്ങളും അറിയാന്‍ നിരൂപകര്‍ക്ക് വലിയ ആവേശമാണ്. എന്നാല്‍ പറയാന്‍ പോകുന്നത് ഗോസിപ്പാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ പറയാം.

സിനിമാതാരങ്ങളോട് ചോദിച്ചാല്‍ മിക്കവര്‍ക്കും ഒരേ ആഗ്രഹമായിരിക്കും പറയാന്‍ കാണുക. നല്ല സിനിമകള്‍ ചെയ്യണം എന്നായിരിക്കും മിക്ക താരങ്ങളുടെയും ആഗ്രഹം. എന്നാല്‍, വരുണ്‍ ധവാന്റെ ആഗ്രഹം ഇതൊന്നുമല്ല. ആ ആഗ്രഹങ്ങള്‍ കേട്ടാല്‍ എല്ലാവരും ഒന്നു ഞെട്ടും.

ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

വരുണ്‍ ധവാന്റെ ഒന്നാമത്തെ ആഗ്രഹം ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ കൊല്ലണം എന്നാണ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് വരുണ്‍ ആഗ്രഹം തുറന്നു പറഞ്ഞത്. ദീപിക രണ്‍വീറുമായി പ്രണയത്തിലായതു കൊണ്ടാണത്രേ കൊല്ലണമെന്ന് പറഞ്ഞത്.

ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

വരുണ്‍ ധവാന്റെ അടുത്ത ആഗ്രഹം ബോളിവുഡ് സെക്‌സി സുന്ദരി പ്രിയങ്ക ചോപ്രയെ പ്രണയിക്കണം എന്നാണ്. തമാശയോടെയാണ് വരുണ്‍ ഇതൊക്കെ പറഞ്ഞത്.

ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

ആരെ കല്യാണം കഴിക്കാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ യുവതാരം ശ്രദ്ധ കപൂറിനെ എന്നാണ് വരുണ്‍ പറഞ്ഞത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എബിസിഡി ടു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.

ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

സംഭവം തമാശയോടെയാണ് വരുണ്‍ പറഞ്ഞതെങ്കിലും കേട്ടവരൊക്കെ ഒന്നു ഞെട്ടി എന്നു തന്നെ പറയാം.

ദീപികയെ കൊല്ലണം,പ്രിയങ്കയെ പ്രണയിച്ച് ശ്രദ്ധ കപൂറിനെ വിവാഹം ചെയ്യണമെന്ന് വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍ ബോളിവുഡില്‍ എത്തുന്നത് 2012ലാണ്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, മേന്‍ തേരാ ഹീറോ, ബദലാപുര്‍,എബിസിഡി ടു തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. ദില്‍വാലേ, ദിഷൂം എന്നീ ചിത്രങ്ങളാണ് വരാനിരിക്കുന്ന വരുണിന്റെ ചിത്രങ്ങള്‍.

English summary
Varun Dhawan wants to KILL Deepika Padukone! Read on to know why! - Shocked?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam