»   » അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊക്കെ കീഴില്‍ അശ്ലീല കമന്റുകള്‍ ഇടുന്നത് ചിലര്‍ക്കൊക്കെ ഒരു വിനോദമാണ്. മിക്ക താരങ്ങളും അതൊക്കെ കണ്ടില്ല എന്ന് നടിച്ച് നടക്കും. ചിലര്‍ പ്രതികരിക്കും. ആ പ്രതികരിക്കുന്നവരുടെ കൂട്ടത്തിലാണ് പാര്‍വ്വതിയും

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് കൃത്യമായി കൊള്ളുന്നതരത്തിലുള്ള മറുപടി നല്‍കി പാര്‍വ്വതി. ആല്‍ഫ്രണ്ട് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്.

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

ഇതാണ് പാര്‍വ്വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. കാഞ്ചനമാലയ്‌ക്കൊപ്പം എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം വീണ്ടും കണ്ട അനുഭവം പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

അതിന് താഴെ ആല്‍ഫ്രണ്ട് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്. വളരെ മോശമായ രീതിയിലായിരുന്നു യുവാവന്റെ കമന്റ്

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

16 വയസ്സുകാരുടെ തലമുറയിലെ ഏറ്റവും സംസ്‌കാര ശൂന്യനായ പ്രതിനിധിയ്ക്ക് അഭിനന്ദനം അറിയിച്ചുതൊണ്ടാണ് പാര്‍വ്വതിയുടെ പോസ്റ്റ്

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സഹതാമപമുണ്ടെന്നും, നാളെ താങ്കള്‍ ഈ ലോകത്തിന് ഉപദ്രവമാകുമെന്നും പാര്‍വ്വതി പറയുന്നു

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

ആളുകളോട് എങ്ങിനെ പെരുമാറണമെന്ന് സ്വയം പഠിക്കുക, അല്ലെങ്കിലും ഒരു ദിവസം ലോകം നിങ്ങളെ പഠിപ്പിയ്ക്കും- എന്നാണ് പാര്‍വ്വതിയുടെ മറുപടി

അശ്ലീല കമന്റിന് പാര്‍വ്വതിയുടെ കലക്കന്‍ മറുപടി

ഇതാണ് പാര്‍വ്വതിയുടെ മറുപടിയുടെ പൂര്‍ണ രൂപം

English summary
Parvathy's perfect reply for bad comment on instagram post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam