»   » മര്യാദയ്ക്കുള്ള ഒരു അടിവസ്ത്രം ഇട്ടുകൂടെ, ശ്രുതി ഹസന് പറ്റിയ വലിയൊരു അബദ്ധം വൈറലാകുന്നു

മര്യാദയ്ക്കുള്ള ഒരു അടിവസ്ത്രം ഇട്ടുകൂടെ, ശ്രുതി ഹസന് പറ്റിയ വലിയൊരു അബദ്ധം വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

പൊതു സ്ഥലങ്ങളില്‍ നായികമാര്‍ക്ക് പറ്റുന്ന വലിയ വലിയ അബദ്ധങ്ങളൊക്കെ ക്യാമറക്കണ്ണികള്‍ ഒരു മടിയും കൂടാതെ ഒപ്പിയെടുക്കും. മിക്കപ്പോഴും തുണി കുറച്ച് 'ഫാഷന്‍' കാണിക്കുമ്പോഴാണ് നായികമാരുടെ മാനം പോകുന്നത്.

ഏപ്രില്‍ ഒന്നിന് കാമുകനൊപ്പം സെക്‌സ് ചെയ്യുന്നത് ലൈവായി കാണിക്കുമെന്ന് നടി കവിത, വീഡിയോ

ഈ പട്ടികയില്‍ മലയാളി നടി മഡോണ സെബാസ്റ്റിന്‍ ഉള്‍പ്പടെയുള്ളവരുണ്ട്. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ക്കും അടിവസ്ത്രം കാരണം വലിയൊരു പണി കിട്ടിയിരിയ്ക്കുന്നു.

പൊതു ഇടമല്ല..

മറ്റ് നായികമാരെ പോലെ പൊതുപരിപാടിയ്‌ക്കൊന്നുമല്ല ശ്രുതിയ്ക്ക് പണികിട്ടിയത്. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ ഒരു പാട്ട് റിലീസ് ചെയ്തതോടെയാണ് ആ അബദ്ധം കണ്ണില്‍ പെട്ടത്..

എന്തുണ്ടായി..

കടമരയഡു എന്ന ചിത്രത്തിലെ എമോ എമെ എന്ന ഗാനരംഗത്താണ് സംഭവം. പവന്‍ കല്യാണിനൊപ്പം അല്പവസ്ത്രധാരിയായി ആടിപ്പാടുന്ന ശ്രുതിയ്ക്ക് ക്യാമറ എങ്ങോട്ടൊക്കെയാണ് പോകുന്നത് എന്ന് കാണാന്‍ കഴിഞ്ഞില്ല. അത് കണ്ട പ്രേക്ഷകരുടെ കണ്ണ് പോയതും മറ്റ് പല ഇടങ്ങളിലേക്കുമാണ്.

പ്രതീക്ഷയോടെ ആരാധകര്‍

തെലുങ്ക് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കടമരയഡു. ചിത്രത്തിന്റെ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമൊക്കെ അകമഴിഞ്ഞ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്

ആ അബദ്ധം കാണാം

എന്തായാലും ശ്രുതി ഹസന് പറ്റിയ ആ അബദ്ധമൊന്ന് കാണാം. ഇതാണ് വീഡിയോ..

English summary
Pawan Kalyan Katamarayudu movie emo emo full video song
Please Wait while comments are loading...

Malayalam Photos

Go to : More Photos