»   » നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

Posted By: Rohini
Subscribe to Filmibeat Malayalam

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ഫ്‌ളോറിലാണ് പ്രേക്ഷകര്‍ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയുടെയും പേളി മനിയുടെയും തമാശകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇവര്‍ ഫ്‌ളോറില്‍ മാത്രമാണ് ഇങ്ങനെ 'അലമ്പ്' കാണിക്കുന്നത് എന്ന് ചിലര്‍ക്കൊക്കെ സംശയം ഉണ്ടായിരുന്നു.

ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും പേളിയും ജിപിയും ഇങ്ങനെയൊക്കെയാണ്. പരസ്പരം പണികൊടുത്താണ് ഇവര്‍ പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നത്. ജിപിയുടെ പിറന്നാളിന് പേളി കൊടുത്ത ഒരു അസ്സല്‍ പണി എന്താണെന്ന് നോക്കാം,

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകരായി എത്തിയ ജിപിയും പേളിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത് വളരെ പെട്ടന്നാണ്. പരസ്പരം പണി കൊടുത്ത് ഇവര്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം പണികള്‍ കൊടുത്തുകൊണ്ടേയിരിക്കും. പണി കൊടുക്കുന്ന കാര്യത്തില്‍ പേളി തന്നെയാണ് മുന്നിലെന്ന് പറയാതിരിക്കാന്‍ വയ്യ

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

ജിപിയുടെ പിറന്നാളിന് പേളി കൊടുത്ത സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടു റോഡില്‍ വച്ച് മിനിആര്‍ട്‌സിന്റെ ഒരു ബാഗ് സമ്മാനമായി കൊടുത്തു. അത് മാത്രമല്ല, ലൈവായി വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലെ ജനങ്ങളെയും കാണിച്ചു

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

ഇപ്പോള്‍ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകനായി ജിപി ഇല്ല. ആദില്‍ എബ്രഹാം ആണ് പേളിയ്‌ക്കൊപ്പം ഇപ്പോള്‍ ഷോ ഹോസ്റ്റ് ചെയ്യുന്നത്.

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന ചിത്രത്തില്‍ ജിപിയും പേളിയും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

ഇതാണ് ജിപിയ്ക്ക് പേളി കൊടുത്ത പണിയുടെ വീഡിയോ. ഇതില്‍ വേറെയും ചില സത്യങ്ങള്‍ പേളി വെളിപ്പെടുത്താന്‍ ശ്രമിയ്ക്കുന്നതും കാണാം. നോക്കൂ

English summary
Pearle Maaney's birthday gift to Govind Padmasoorya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam