»   » ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

Posted By: Rohini
Subscribe to Filmibeat Malayalam

ഇതൊരു ആക്ഷേപമോ ഹാസ്യമോ അല്ല. താരതമ്യമോ കുറ്റപ്പെടുത്തലോ അല്ല. എന്നിരുന്നാലും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ കണ്ടിട്ട് ഞെട്ടാത്തവര്‍ ഈ തെലുങ്ക് ചിത്രമൊന്ന് കാണണം, ഒരു കാര്യം ലോല ഹൃദയമുള്ളവര്‍ കാണരുത്. അങ്ങനെ പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ

ഒരു സൂപ്പര്‍, സൂപ്പര്‍ എന്ന് പറഞ്ഞാല്‍ പോര, അമാനുഷിക ശക്തിയുള്ള നായകന്‍. കാമുകി വിളിച്ചപ്പോള്‍ ചിതയില്‍ നിന്നും എഴുന്നേറ്റ് വന്ന നായകന്‍. ഇത്തരം നായകന്മാരെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മാത്രമേ കാണൂ. അധികം പറയുന്നില്ല, സിനിമ കണ്ടോളൂ...

ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

ഈ ഫിലിം കണ്ടിട്ട് ആരും ഫില്‍മിബീറ്റിനെ പഴിക്കരുത്. ഇങ്ങനെയും ചിലത് സിനിമ എന്ന പേരില്‍ ഇറങ്ങുന്നുണ്ട് എന്ന സത്യം മനസ്സിലാക്കുക.

ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

ലോലഹൃദയമുള്ളവര്‍ ഒഴികെ, എല്ലാവരും ഈ സിനിമ കാണണം. തെലുങ്കാണ് ഭാഷയെങ്കിലും, ഭാഷാ സിനിമാ കാണുന്നതിന് തടസ്സമല്ലെന്ന് തോന്നുന്നു.

ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

സമ്പൂര്‍ണേഷ് ബാബു എന്നാണത്രെ ഈ നായകന്റെ പേര്. തെലുങ്ക് സിനിമകളില്‍ സജീവമാണ്.

ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

2014 ഹൃദയകലേയം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ വെള്ളിത്തിരാ പ്രവേശനം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള സിനിമാ അവാര്‍ഡ് നേടിയിട്ടുണ്ടത്രെ

ഈ സിനിമ കണ്ടിട്ട് പറയൂ, സന്തോഷ് പണ്ഡിറ്റ് വെറും പാവമല്ലേ, ലോലഹൃദയമുള്ളവര്‍ ഇത് കാണരുത്

കറന്റ് തീഗ, ബന്‍ഡിപൂട്ട, വേര്‍ ഈസ് വിദ്യാബാലന്‍, ജ്യോതി ലക്ഷ്മി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം ഇപ്പോള്‍ വിക്രം നായകനാകുന്ന 10 എന്‍ട്രതുക്കുള്ളൈ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ടത്രെ

English summary
People with weak heart please do not watch this

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam