»   » മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം മീര ജാസ്മിന്‍ അഭിനയിക്കുന്നുണ്ടെങ്കിലും അത്ര സജീവമല്ല. അവാര്‍ഡ് ടൈപ്പ് ചിത്രങ്ങളില്‍ അഭിനയിച്ചു പോകുന്നുണ്ടെങ്കിലും മുഖ്യധാരയിലേക്കെത്തുന്നില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു, മീരയുടെ പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ പെട്ടന്ന് ഷെയര്‍ ചെയ്തു പോകും

ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് മീര ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയാണ്. ഫോട്ടോ ക്ലിയര്‍ ഇല്ലെങ്കിലും, മീരയും ഭര്‍ത്താവും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ ആദ്യമായി കണ്ട കൗതുകത്തില്‍ പലരും ഷെയര്‍ ചെയ്യുന്നു. നോക്കൂ...

മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

ഇതാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്ന മീര ജാസ്മിന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ

മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

2014 ഫെബ്രുവരി 9 നാണ് മീര ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും തമ്മിലുള്ള വിവാഹം നടന്നത്

മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

വിവാഹ ശേഷവും മീര ജാസ്മിന്‍ അഭിനയം തുടരുന്നുണ്ട്. ഇതിനുമപ്പുറം എന്ന ചിത്രത്തില്‍ അഭിനയിച്ചു. മഴനീര്‍ തുള്ളികള്‍ ആണ് അടുത്ത റിലീസ് ചിത്രം.

മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

വിവാഹ ശേഷം അഭിനയം കുറച്ചെങ്കിലും മീര ജാസ്മിന്റെ പേരുലുള്ള വിവാദം ഇപ്പോഴും തുടരുന്നു. പ്രശസ്ത സംവിധായകന്‍ കമലും, ഇതിനുമപ്പുറം എന്ന ചിത്രത്തിന്റെ സംവിധായകന്‍ മനോജ് ആലുങ്കലും നടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

മീര ജാസ്മിന്‍ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോ വൈറലാകുന്നു; കാണൂ

കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഒരേ കടല്‍ തുടങ്ങിയല ചിത്രങ്ങളില്‍ കുട്ടിത്തം നിറഞ്ഞതും പക്വതയുള്ളതുമായി ഒത്തിരി കഥാപാത്രങ്ങള്‍ സമ്മാനിച്ച മീര ജാസ്മീന്‍ വീണ്ടും സജീവമായി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

English summary
Photo: Meera Jasmine with husband Anil John Titus

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X