»   » നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നസ്‌റിയ നസീമിന്റെ ആരാധകര്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല. ഫേസ്ബുക്ക് ലൈക്കുകളില്‍ ഇപ്പോഴും മുന്‍നിര നായിക നസ്‌റിയ തന്നെയാണ്. അതുകൊണ്ടാണല്ലോ നസ്‌റിയയുടെ പോസ്റ്റുകള്‍ക്ക് ഇത്രയധികം റീച്ച് കിട്ടുന്നത്.

വിവാഹം ശേഷം നസ്‌റിയ തടിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തടിച്ചാലും മെലിഞ്ഞാലും മൊഞ്ചിന് ഒരു കുറവും ഉണ്ടാകില്ല എന്ന് ചില സെല്‍ഫികളിലൂടെ നസ്‌റിയ ആരാധകരോട് പറയാതെ പറഞ്ഞു. മേക്കപ്പ് ഒന്നും ഇടാത്ത സെല്‍ഫികളാണ് നസ്‌റിയ ഇപ്പോള്‍ ഫേസ്ബുക്കിലിടുന്നത്. അതില്‍ ചില സെല്‍ഫികള്‍ ഇവിടെ കൊടുക്കുന്നു

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

വിവാഹ ശേഷം നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതത്രെയും സെല്‍ഫികളാണ്.

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

സൂര്യന്റെ ഉദിപ്പില്‍ തിളങ്ങുന്ന മുഖം

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

ഒരു ചടങ്ങിന് പോകുന്നതിന് മുമ്പ് എടുത്ത സെല്‍ഫി ആകും

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

ഒരു സെക്‌സി സെല്‍ഫി

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

വിവാഹം കഴിഞ്ഞിട്ടും നസ്‌റിയയുടെ ക്യൂട്ട്‌നസ്സിന് ഒരു മാറ്റവും ഇല്ലെന്ന് ഈ ഫോട്ടോ പറയും

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

ഇതേത് ഭാവമാണ് നസ്‌റിയ

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

വ്യത്യസ്തമായ രണ്ട് പുഞ്ചിരികളുണ്ട്....

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

ഒരു 'വെറൈറ്റി' ലുക്ക്

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

ഫേസ്ബുക്ക് ലൈക്കുകളില്‍ ഇപ്പോഴും നസ്‌റിയയാണ് മുന്നില്‍. എന്നാല്‍ സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രമാണ് നസ്‌റിയ ഫേസ്ബുക്കില്‍ എത്തുന്നത്.

നസ്‌റിയയുടെ പത്ത് 'ക്യൂട്ട്' സെല്‍ഫികള്‍ ഇതാ; കാണൂ

നസ്‌റിയ അഭിനയത്തിലേക്ക് തിരിച്ചുവരുമോ എന്നാണ് ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത്. നല്ല കഥ കിട്ടിയാല്‍ തിരിച്ചു വരും എന്ന് ഭര്‍ത്താവ് ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്.

English summary
Nazriya Nazim is undoubtedly the most loved actress of Mollywood, even though she is not active in films these days. Recently, the actress posted some of her selfies. The actress definitely looks as cute as ever in those pics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam