»   » എന്റെ മാറിടം നോക്കി എന്നെ വിലയിരുത്തരുത്; ഇന്‍സ്റ്റഗ്രാം കമന്റിന് താരപുത്രിയുടെ മറുപടി

എന്റെ മാറിടം നോക്കി എന്നെ വിലയിരുത്തരുത്; ഇന്‍സ്റ്റഗ്രാം കമന്റിന് താരപുത്രിയുടെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഫോട്ടോകള്‍ക്ക് മോശം കമന്റുകള്‍ വരുന്നത് സ്ഥിരമാണ്. മിക്ക താരങ്ങളും ചുട്ട മറുപടി കൊടുത്ത് ഞരമ്പന്മാരുടെ വായടയ്ക്കും. ഇവിടെ താരമല്ല, താരപുത്രിയാണ് മോശം കമന്റടിച്ചവരുടെ വായടപ്പിച്ചത്.

തൊണ്ണൂറുകളിലെ ബോളിവുഡിലെ ഹോട്ട് നായിക പൂജ ബേദിയുടെ മകള്‍ ആലിയ ഇബ്രാഹിം അമ്മയെക്കാള്‍ സുന്ദരിയാണ്. കഴിഞ്ഞ ദിവസം ആലിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചില ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വന്നു അശ്ലീല കമന്റുകള്‍

എന്റെ സ്തനം നോക്കി എന്നെ വിലയിരുത്തരുത്

എന്റെ സ്തനം നോക്കി എന്നെ വിലയിരുത്തുന്ന രീതി തീര്‍ത്തും ശരിയല്ല എന്ന് മോശം കമന്റിന് താഴെ ആലിയ മറുപടി നല്‍കി.

പിന്തുണയുമായി പൂജാ ബേദിയും എത്തി

മകള്‍ക്ക് പിന്തുണയുമായി പൂജാ ബേദിയും രംഗത്തെത്തി. തന്റെ മകളെ ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതില്ലെന്ന് പൂജയും പറഞ്ഞു.

എന്റെ മകള്‍ എന്നും മുന്നിലാണ്

ആലിയയെ പോലുള്ളവര്‍ യുവ തലമുറയ്ക്ക് മാതൃകയാണ്. പഠനത്തിലും കലയിലുമെല്ലാം തന്റെ മകള്‍ മുന്നിലാണെന്നും പൂജ ബേദി പറയുന്നു

എല്ലാ ചിത്രങ്ങളും ഹോട്ടാണല്ലോ പൂജാ

ആലിയ ഇബ്രാഹിം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതില്‍ അധികവും ബിക്കിനി വേഷത്തിലുള്ളതാണ്. ഹോട്ട് ചിത്രങ്ങള്‍ മാത്രമാണ് ആലിയയുടെ പേജില്‍ കാണാന്‍ കഴിയുന്നത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
I recently stumbled upon Pooja Bedi‘s daughter Aaliyah Ebrahim’s Instagram and decided that I must introduce her to the world because she really is stunning. Surprisingly, that post of ours got lots of negative comments directed towards Aaliyah and Aaliyah has responded to the haters on her personal blog.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam