പ്രഭാസിന് ഇത്ര സ്നേഹമോ അനുഷ്കയോട്! ഷൂട്ടിങിന് അവധി എടുത്ത് താരം പോകുന്നത് ഇവിടേക്ക്...

അനുഷ്കയുടെ ഏറ്റുവും പുതിയ ചിത്രമായ ബാഗമതിയെ കാണാൻ പ്രഭാസ് എത്തുന്നു.

By Ankitha

ഗ്ലോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച താര ജോഡികളാണ് അനുഷ്കയും പ്രഭാസും. ബാഹുബലി എന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷമാണ് താര ജാഡികൾ ഗ്ലോസിപ്പു കോളങ്ങളിൽ ഇടംപിടിച്ചത്.

prabas-anukshka

താരങ്ങൾ പ്രണയത്തിലാണെന്നും ഇവർ ഉടനെ വിവാഹിതരാവുകയാണെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതരെ സക്ഷാൽ താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. വിവാഹ വാർത്ത അടപടലം നിഷേധിച്ചിരുന്നു. എന്നാൽ താരങ്ങളുടെ ചില പ്രവർത്തി കണ്ടാൽ ആരായാലും ഇത്തരത്തിലുള്ള സംശയം പ്രകടിപ്പിച്ചു പോകും. ഇത്തവണ നമ്മുടെ നായകൻ ചെയ്തത് എന്താണെന്നു അറിയാമോ.

ബാഗമതിയെ കാണാൻ എത്തും

ബാഗമതിയെ കാണാൻ എത്തും

അനുഷ്കയുടെ ഏറ്റുവും പുതിയ ചിത്രമായ ബാഗമതിയെ കാണാൻ പ്രഭാസ് എത്തുന്നു. അതിനായി പ്രത്യേകം ഷോ തന്നെ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നുണ്ട്. ഇന്ത്യ ഡോട്ട് കോമാണ് ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ഷൂട്ടിങിന് ബ്രേക്ക്

ഷൂട്ടിങിന് ബ്രേക്ക്

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ സാഹോ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് താരം കുറച്ചു ദിവസം അവധിയെടുത്തിരിക്കുകയാണെന്നുളള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

 പ്രഭാസിന്റെ പ്രതികരണം

പ്രഭാസിന്റെ പ്രതികരണം

ബാഗമതി സൂപ്പർ ഹിറ്റായി തിയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നു ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ പ്രഭാസിന്റെ പ്രതികരണത്തിനായി ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 സൈറ്റിൽ  എത്തിയിരുന്നു

സൈറ്റിൽ എത്തിയിരുന്നു

ബാഗമതിയുടെ സൈറ്റിൽ പ്രഭാസ് എത്തിയിരുന്നു. മുഖം മറച്ചാണ് താരം സെറ്റിൽ എത്തിയത്. പ്രഭാസ് ലൊക്കേഷനിൽ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിനെ കുറിച്ചു താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദേവസേനയ്ക്കും മുകളിലോ

ദേവസേനയ്ക്കും മുകളിലോ

ബാഹുബലിയ്ക്ക് ശേഷം അനുഷ്ക ഷെട്ടിയുടെ ചിത്രമാണ് ബാഗമതി. ദേവസേനയുടെ പ്രകടത്തിൽ കണ്ണ് തള്ളിയിരിക്കുന്ന പ്രേക്ഷകർക്ക് ബാഗമതി ശരിയ്ക്കും അത്ഭുതമാണ്. അശോകൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാള താരങ്ങളായ ജയറാം, ആശാ ശരത്, ഉണ്ണിമുകുന്ദന്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X