ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം വീണ്ടും പ്രണവ് ! ഇത്തവണ അന്‍വര്‍ റഷീദ് ചിത്രത്തിൽ?

പ്രണവിന്റെ അടുത്ത ചിത്രം ക്യാംപസ് പശ്ചാത്തലത്തില്‍, നിര്‍മ്മാണം അന്‍വര്‍ റഷീദ്?

ബലതാരമായി സിനിമയിൽ എത്തി, പിന്നീട് ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്. തിയേറ്ററുകളിൽ മികച്ച വിജയം നേടാൻ ആദിയ്ക്ക് കഴിഞ്ഞിരുന്നു. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നുമ ചിത്രം നിർമ്മിച്ചത്. 2018 ൽ ആദ്യം തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഇത്.

pranav mohanlal

ആദിയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നായകനായി പ്രണവ് എത്തിയിരുന്നു. ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.. ഇപ്പോഴിത തന്റെ മൂന്നാമത്തെ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താരം. പ്രണവിന്റെ പുതിയ ചിത്രത്തെ കുറിച്ചുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് എത്തുന്നത്രേ. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല

ക്യാപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ പ്രണവിന് ഇഷ്ടപ്പെട്ടപ്പെടുകയും തുടർന്ന് ഓക്കെ പറയുകയായുമായിരുന്നു- എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേ സമയം അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നതെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. അതേസമയം ചിത്രത്തിനെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.ഔദ്യോഗിക സ്ഥിതീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X