പ്രീതി സിന്റയുടെ പീഡനം ഒത്തുതീരുന്നു?
മുന്‍ കാമുകന്‍ നെസ് വാഡിയ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതി പ്രീതി സിന്റ പിന്‍വലിച്ചേക്കുമെന്ന് വാര്‍ത്തകള്‍. ചില ബോളിവുഡ് താരങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതെന്നാണ് വിവരം.
ബോളിവുഡിലെ സമുന്നതരായ താരങ്ങളുടെ വാക്കുകള്‍ തള്ളാന്‍ പ്രീതിക്ക് ബുദ്ധിമുട്ടാണ്. തുടക്കത്തില്‍ നടിക്ക് പിന്തുണയുമായെത്തിയ ചിലരും ഇപ്പോള്‍ ഒത്തുതീര്‍പ്പിന് ചരടുവലിക്കുന്നുണ്ടത്രെ.
കാമുകനായിരുന്ന നെസ് വാഡിയ ഐപിഎല്‍ മത്സരത്തിനിടെ തന്നെ പരസ്യമായി ചുംബിക്കാന്‍ ശ്രമിച്ചു എന്നും വലിച്ചടുപ്പിച്ചു എന്നുമൊക്കെയാണ് പ്രീതിയുടെ പരാതിയില്‍ പറയുന്നത്. വാഡിയയുടെ പുതിയ പ്രണയമാണ് പ്രീതിയെ ചൊടിപ്പിച്ചതെന്നും, പ്രീതിക്ക് പുതിയ കൂട്ടുകാരനെ കിട്ടിയതിനാല്‍ വാഡിയയെ ഒഴിവാക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും ഒക്കെ ബോളിവുഡില്‍ കഥകള്‍ പലതും പരക്കുന്നുണ്ട്.

പ്രീതി സിന്റയുടെ പീഡനം ഒത്തുതീരുന്നു?
യഥാര്‍ത്ഥത്തില്‍ പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രീതി പരാതി പിന്‍വലിക്കാന്‍ തയ്യാറാകുമോ.. കാത്തിരുന്നു കാണാം.

പ്രീതി സിന്റയുടെ പീഡനം ഒത്തുതീരുന്നു?
നെസ് വാദിയയെ ഐപിഎല്‍ ടീമിന്റെ പങ്കാളിത്തത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി പ്രീതി കെട്ടിച്ചമച്ചതാണോ ഈ പരാതി എന്നാണ് പലരുടേയും സംശയം. അങ്ങനെയെങ്കില്‍ പരാതി ഉടന്‍ തന്നെ പിന്‍വലിച്ചേക്കുമെന്നാണത്രെ ബി ടൗണിന്റെ പ്രതീക്ഷ.

പ്രീതി സിന്റയുടെ പീഡനം ഒത്തുതീരുന്നു?
പ്രീതിക്ക് വേറെ കല്യാണം കഴിക്കാന്‍ വേണ്ടിയാണ് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിയതെന്ന് പറയുന്നവരും കുറവല്ല.

പ്രീതി സിന്റയുടെ പീഡനം ഒത്തുതീരുന്നു?
സല്‍മാന്‍ ഖാനും ഷാറൂഖ് ഖാനും തമ്മില്‍ അത്ര അടുപ്പമൊന്നുമില്ലെങ്കിലും പ്രീതിയുടെ കാര്യം വന്നപ്പോള്‍ രണ്ടേ പേരും നടിക്കൊപ്പമായിരുന്നു.

പ്രീതി സിന്റയുടെ പീഡനം ഒത്തുതീരുന്നു?
സല്‍മാന്‍, ഷാരൂഖ്, സെയ്ഫ് അലി ഖാന്‍.... മൂന്ന് പേരും ചേര്‍ന്നാണ് ഇപ്പോള്‍ പരാതി പിന്‍വലിക്കാന്‍ പ്രീതിയെ നിര്‍ബന്ധിക്കുന്നതെന്നാണ് വാര്‍ത്തകള്‍.


Click it and Unblock the Notifications











