പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു??

By Aswini

പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ, വളരെ ഗുരുതരമായ പ്രശ്‌നമാണ്. അതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു? സെന്‍സര്‍ കോപ്പി ലീക്കായതിന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിനെ പഴിക്കുന്നത് കാണുന്നു. എന്തിനാണ് ലാലിനെ പഴിക്കുന്നത്? തുടര്‍ന്ന് വായിക്കൂ...

സോഷ്യല്‍ മീഡിയയില്‍ ലാലിനെതിരെ ആക്രമണം

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു??

സോഷ്യല്‍ മീഡിയയിലൂടെയാണ് ചിലര്‍ മോഹന്‍ലാലിനെ പഴിക്കുന്നത്. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായതിന് പിന്നില്‍ മോഹന്‍ലാലിന്റെ അദൃശ്യ കൈകുളുണ്ടത്രെ.

പറയുന്ന ന്യായം

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു??

വിസ്മയ മാക്‌സ്, ഫോര്‍ ഫ്രെയിം സ്റ്റുഡിയോയില്‍ വച്ചാണ് പ്രേമം എഡിറ്റ് ചെയ്തത്. അവിടെ വച്ചാവും സെന്‍സര്‍ കോപ്പി പ്രചരിച്ചത്. ഇതിന്റെ ഉടമകളില്‍ ഒരാള്‍ ലാല്‍ ആണെന്നാണ് ആരോപണം.

ലാല്‍ അത് വിറ്റില്ലേ

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു??

എന്നാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഒന്നറിയുക, ഒരു വര്‍ഷത്തിന് മുമ്പ് ഈ രണ്ട് സ്ഥാപനങ്ങളും മോഹന്‍ലാല്‍ മറ്റൊരാള്‍ക്ക് വിറ്റു കഴിഞ്ഞു. പിന്നെ ഈ വിഷയത്തില്‍ ലാലിന് എന്ത് ഉത്തരവാദിത്വമാണ്.

ഫേസ്ബുക്ക് ജോക്ക്

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു??

അതിനിടയില്‍ ചില ഫേസ്ബുക്ക് ജോക്കുകളും ലാലിനെതിരെ പ്രചരിക്കുന്നുണ്ട്. നിവിന്‍ തനിക്ക് മുകളില്‍ എത്തുമെന്ന് കണ്ടപ്പോള്‍ ലാല്‍ ചെയ്ത പണിയാണത്രെ. 'നിവിന്‍ പോളി തന്നേക്കാള്‍ വളരുമെന്ന് ഭയന്ന് പ്രേമം ലീക്ക് ചെയ്തത് മോഹന്‍ലാല്‍, ശീശാന്ത് തന്നേക്കാള്‍ വളരുമെന്ന് ഭയന്ന് കള്ള കേസില്‍ കുടുക്കിയത് സച്ചിന്‍' എന്ന് തമാശ രൂപത്തില്‍ ചിലര്‍ പറയുന്നു.

ദൃശ്യത്തിന്റെ റെക്കോഡ് തകര്‍ത്തതിന്

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിന് മോഹന്‍ലാല്‍ എന്ത് പിഴച്ചു??

ദൃശ്യം സിനിമയുടെ റെക്കോഡ് തകര്‍ക്കുമെന്ന് കണ്ട് ലാല്‍ കളിച്ച കളിയാണെന്ന് പറയാന്‍ മടിക്കാത്തവരുമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X