സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു; കാണൂ
ഇപ്പോള്‍ സായി പല്ലവിയാണ് മലയാളത്തിലെ മുന്‍നിര നായികമാരില്‍ മുന്നില്‍. മുമ്പ് നസ്‌റിയ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ എങ്ങനെ കമന്റും ലൈക്കും വരുമോ, അതുപോലെയാണ് സായി പല്ലവിയുടെ ഒരു ഫോട്ടോ കണ്ടാല്‍ ആരാധകര്‍ക്കിപ്പോള്‍. സായി ഒടുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ വൈറലാകുകയാണ്.

സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു; കാണൂ
വനിതയുടെ കവര്‍ പേജിന് വേണ്ടി എടുത്ത ഈ ഫോട്ടോകളാണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്.

സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു; കാണൂ
ഫേസ്ബുക്കിലിപ്പോള്‍ മിക്കവരുടെയും പ്രൊഫൈല്‍ ഫോട്ടോ സായി പല്ലവിയാണ്. അതിന് ആണെന്നോ പെണ്ണെന്നോ ഇല്ലെന്നതാണ് രസം.

സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു; കാണൂ
ഒരു പുതുമുഖ നടിയ്ക്ക് ഇത്രയും വലിയ സ്വീകരണം നല്‍കുന്നത് മലയാള സിനിമയില്‍ ഒരുപക്ഷെ ഇതാദ്യമായിരിക്കും. തിയേറ്ററിലും സായിയുടെ ഇന്‍ട്രോസീനിന് വലിയ കൈയ്യടിയായിരുന്നു.

സായി പല്ലവിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു; കാണൂ
സായി പല്ലവിയുടെ രണ്ടാം വരവിന് കാത്തിരിക്കുകയാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. ആസിഫ് അലിയുടെ ഇടി എന്ന ചിത്രത്തിലൂടെ സായി വീണ്ടും വരുന്നെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, വാര്‍ത്ത നിഷേധിച്ച് സായി തന്നെ രംഗത്തെത്തിയിരുന്നു.

Click it and Unblock the Notifications