twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രുതിക്ക് നന്ദകുമാറിനെ പ്രേമിക്കാമെങ്കില്‍ ജോര്‍ജ്ജിന് മലരിനെയും പ്രേമിക്കാം

    By Aswini
    |

    പ്രേമം എന്ന ചിത്രത്തില്‍ ടീച്ചറിനെ വിദ്യാര്‍ത്ഥി പ്രണയിക്കുന്നത് കുട്ടികളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ കമല്‍ വെട്ടിലാകുന്നു. അപ്പോള്‍ മഴയെത്തും മുമ്പേ എന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥി ടീച്ചറെ പ്രേമിച്ചത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം

    എന്നാല്‍, ക്ലാസ് റൂമില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതും കള്ളുകുടിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും എന്ന് പറഞ്ഞതിനോട് അധികമരാര്‍ക്കും വിയോജിപ്പില്ല. എന്തായാലും കമലിനെ പോലൊരു സംവിധായകന് മേലെ പൊങ്കാലയിടാന്‍ ഒരുവസരം കിട്ടിയ സന്തോഷത്തിലാണ് സോഷ്യല്‍മീഡിയ ജീവികള്‍.

    എന്താണ് കമല്‍ പറഞ്ഞത്.

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    പ്രേമം സിനിമയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായാണ് സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു.

    കള്ളു കുടിക്കുന്നത്

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    ക്ലാസില്‍ ഇരുന്ന് നായകനും കൂട്ടുകാരും കള്ളുകുടിക്കുന്നത് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുമത്രെ

    പുകവലിക്കുന്നത്

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    പ്ലസ്ടു ക്ലാസുമുതല്‍ നായകനും കൂട്ടുകാരും പുകവലിക്കുന്നത് കാണിക്കുന്നുണ്ട്. സിനിമ മുഴുനീളം പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം

    ഗുണ്ടായിസവും റാഗിങും

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    ആര്‍ട് ഡേ പരിപാടിയില്‍ ഗുണ്ട് പൊട്ടിച്ച് ഗുണ്ടായിസം കാണിക്കുകയും സഹപാടികളെ തല്ലുകയും ചെയ്യുന്ന നായകന്‍, ഫ്രഷേസ് ഡേയ്ക്ക് റാഗിങ് ചെയ്യുന്ന നായകനും കൂട്ടുകാരും. ഇതൊക്കെ തെറ്റാണത്രെ.

    ഇതുവരെ ആരും ചെയ്തില്ലേ

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    അപ്പോള്‍ കമലേ, ഈ പറയുന്ന ഗുണ്ടായിസവും റാഗിങും സിഗരറ്റ് വലിയുമൊന്നും ഇതുവരെ ഒരു സിനിമയിലും പറയാത്തതാണോ എന്നാണ് ചിലരുടെ സന്ദേഹം. റാഗിങ് ഇല്ലാതെ എന്ത് കോളേജ് ജീവിതം. പിന്നെ ഈ തല്ലുന്ന സഹപാഠികള്‍ക്കൊപ്പം ജോര്‍ജ്ജും കൂട്ടുകാരും ബാച്ചിലര്‍ പാര്‍ട്ടി നടത്തുന്നത് കമല്‍ കണ്ടില്ലെന്നുണ്ടോ.

    വിദ്യാര്‍ത്ഥി-ടീച്ചര്‍ പ്രേമം

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    വിദ്യാര്‍ത്ഥി ടീച്ചറിനെ പ്രേമിക്കുന്നതിനെ കുറിച്ച് പറഞ്ഞതാണ് പ്രേമം ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. അതെന്താ മഴയെത്തും മുമ്പേ എന്ന ചിത്രത്തില്‍ മാഷിനെ പ്രേമിച്ച് കെട്ടുന്ന വിദ്യാര്‍ത്ഥി തെറ്റല്ലേ എന്നാണ് ആരാധകരുടെ ചോദ്യം

    അങ്ങനെയെങ്കില്‍ എല്ലാം തെറ്റ്

    കമലേ പറയൂ, ടീച്ചറെ വിദ്യാര്‍ത്ഥി പ്രേമിച്ചാലാണോ പ്രശ്‌നം, വിദ്യാര്‍ത്ഥിയ്ക്ക് ടീച്ചറെ പ്രേമിക്കാമോ??

    മാതാ പിതാ ഗുരു ദൈവം എന്നാണ്. പ്രേമത്തില്‍ മലരിനെ ജോര്‍ജ്ജ് പ്രേമിച്ചാലും മഴയത്തും മുമ്പേ എന്ന ചിത്രത്തില്‍ നന്ദകുമാറിനെ ശ്രുതി പ്രേമിച്ചാലും തെറ്റ് തെറ്റ് തന്നെയാണ്. കമലത് അംഗീകരിച്ചേ തീരൂ

    English summary
    Kamal, the veteran director criticized the recent blockbuster Premam, in a recently conducted event. Kamal feels that Premam misleads the youth with several wrong messages. He feels that the movie is just over-rated.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X