Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും! ഇത്തവണയും ഈ സംവിധായകന്റെ ചിത്രത്തില്‍! കാണൂ
പൃഥ്വിരാജ് സുകുമാരന്റെതായി 2015ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അനാര്‍ക്കലി. സച്ചി സംവിധാനം ചെയ്ത സിനിമയില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
രാഷ്ട്രീയക്കാരെ പൊളിച്ചടുക്കി ആര് ജെ ബാലാജിയുടെ എല്‍കെജി ട്രെയിലര്‍! വീഡിയോ വൈറല്‍! കാണൂ
തിരക്കഥാകൃത്തായി മലയാളത്തില്‍ ശ്രദ്ധ നേടിയ സച്ചിയുടെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു അനാര്‍ക്കലി. ഇപ്പോഴിതാ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അനാര്‍ക്കലി ടീം വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സച്ചിയുടെ പുതിയ സിനിമയില്‍ പൃഥ്വിയും ബിജു മേനോനും തന്നെയാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

അയ്യപ്പനും കോശിയും എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം പുതിയ സിനിമകളുടെ തിരക്കുകളിലാണ് പൃഥ്വിരാജും ബിജുമേനോനും ഉളളത്. ലൂസിഫര്‍ സംവിധാനം ചെയ്ത ശേഷം ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിയുളളത്.
ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പൃഥ്വിയുടെ ലൂക്ക് വൈറലായി മാറിയിരുന്നു. കൂടാതെ ബ്രദേഴ്സ് ഡേ,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലാണ് ബിജു മേനോന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂക്കയുടെ യാത്ര പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ യഷ്! ട്രെയിലര്‍ പുറത്തുവിടുന്നത് സൂപ്പര്‍താരം
മധുരരാജ സെറ്റില്‍ പേരന്‍പിന്റെ വിജയം ആഘോഷിച്ച് മമ്മൂക്ക! ചിത്രങ്ങള്‍ വൈറല്‍! കാണൂ
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി