»   » പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

Posted By:
Subscribe to Filmibeat Malayalam

വനിത മാഗസിന് വേണ്ടി പൃഥ്വിരാജും കുടുംബവും എടുത്ത ഫോട്ടോകള്‍ വൈറലാകുന്നു. മകള്‍ അലംകൃത മേനോന്റേതായി പൃഥ്വി ആദ്യമായി പുറത്തുവിട്ട ഫോട്ടോ ആയതുകൊണ്ടാണ് ചിത്രങ്ങള്‍ ഇത്രപെട്ടന്ന് പടര്‍ന്നു പിടിച്ചത്.

വനിതയുടെ ഓണപ്പതിപ്പിലാണ് ഇവരുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധരും മാധ്യമങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പൃഥ്വിയുടെ മകള്‍ അലംകൃതയുടെ ഫോട്ടോ കാണാന്‍. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ഫോട്ടോകള്‍ ഇപ്പോള്‍ കാണാം,

പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

ആഗസ്റ്റ് 15 ലക്കത്തില്‍ ഇറങ്ങുന്ന വനിതയുടെ കവര്‍ ഫോട്ടോ ഇങ്ങനെയായിരിക്കും

പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

മകള്‍ അലംകൃത ജനിച്ചതിന് ശേഷം പൃഥ്വിയും സുപ്രിയയും ആദ്യമായി ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഈ മാഗസിന് വേണ്ടിയാണ് അലംകൃതയുടെയും ആദ്യത്തെ ഫോട്ടോ ഷൂട്ട്

പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

പൃഥ്വിയും സുപ്രിയയും തനിച്ചുള്ള ഫോട്ടോകളും വൈറലാകുന്നുണ്ട്

പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയുടേയും വിവാഹം. ബിബിസി ഏഷ്യയുടെ വാര്‍ത്താ വിഭാഗത്തിലായിരുന്നു പാലക്കാട് സ്വദേശിയായ സുപ്രിയ മേനോന്‍.

പൃഥ്വിരാജും സുപ്രിയയും പിന്നെ അലംകൃതയും; തരംഗമായി പുതിയ ഫോട്ടോകള്‍

2014 ഡിസംബറിലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും മകള്‍ ജനിക്കുന്നത്. അലംഗൃത മേനോന്‍ എന്ന് മകള്‍ക്ക് പേരിട്ടതായി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ജാതിയതയെ തുറന്ന് എതിര്‍ത്തിട്ടുള്ള ആളാണ് പൃഥ്വിരാജ്. അതുക്കൊണ്ട് തന്നെ മകളുടെ പേരിലെ ജാതിയതയെ ചൊല്ലി പിന്നീട് വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

English summary
Prithviraj and family photo goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam