ഇഷ്ടനമ്പറിന് വേണ്ടി 1,20,000 വരെ ലേലം വിളിച്ചു: എന്നിട്ടും പൃഥ്വിയുടെ ഭാര്യയ്ക്ക് കിട്ടിയില്ല!
നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ അല്പം വാശിക്കാരിയാണെന്ന് പൊതുവെ ഒരു സംസാരമുണ്ട്. സംഗതി ഏതാണ്ടൊക്കെ സത്യമാണെന്നാണ് പാപ്പരസികളും പറയുന്നത്. ആഗ്രഹിച്ചത് നേടാന്‍ എല്ലാവരെയും എന്നപോലെ സുപ്രിയയ്ക്കും ആഗ്രഹമുണ്ടാവില്ലേ.
ആഗ്രഹിച്ച ഒരു നമ്പറിന് വേണ്ടി ഒരു ലക്ഷത്തിന് മുകളില്‍ വരെ ലേലം വിളിച്ചിട്ടും സുപ്രിയയ്ക്ക് ആ നമ്പര്‍ കിട്ടിയില്ല. കെഎല്‍ 07 സിഡി 7777 എന്ന നമ്പറിന് വേണ്ടിയാണ് സുപ്രിയ 1,20,000 രൂപ ലേലം വിളിച്ചത്, തുടര്‍ന്ന് വായിക്കൂ...

ഇഷ്ടനമ്പറിന് വേണ്ടി 1,20,000 വരെ ലേലം വിളിച്ചു: എന്നിട്ടും പൃഥ്വിയുടെ ഭാര്യയ്ക്ക് കിട്ടിയില്ല!
കെഎല്‍ 07 സിഡി 7777 എന്ന ഇഷ്ട നമ്പറിന് വേണ്ടിയാണ് സുപ്രിയ ഒരു ലക്ഷത്തിന് മുകളില്‍ വരെ ലേലം വിളിച്ചത്

ഇഷ്ടനമ്പറിന് വേണ്ടി 1,20,000 വരെ ലേലം വിളിച്ചു: എന്നിട്ടും പൃഥ്വിയുടെ ഭാര്യയ്ക്ക് കിട്ടിയില്ല!
1,20,000 രൂപ വരെ സുപ്രിയ ലേലത്തില പങ്കെടുത്തെങ്കിലും പിന്നീട് പിന്മാറുകയായിരുന്നുത്രെ

ഇഷ്ടനമ്പറിന് വേണ്ടി 1,20,000 വരെ ലേലം വിളിച്ചു: എന്നിട്ടും പൃഥ്വിയുടെ ഭാര്യയ്ക്ക് കിട്ടിയില്ല!
സുപ്രിയയുടെ പിന്മാറ്റത്തോടെ ഗ്യാലക്‌സി ബില്‍ഡേഴ്‌സ് എം ഡി പിഎസ് ജിനാസ് നമ്പര്‍ സ്വന്തമാക്കി. 1,26,000 രൂപയ്ക്കാണ് ജിനാസ് നമ്പര്‍ സ്വന്തമാക്കിയത്.

ഇഷ്ടനമ്പറിന് വേണ്ടി 1,20,000 വരെ ലേലം വിളിച്ചു: എന്നിട്ടും പൃഥ്വിയുടെ ഭാര്യയ്ക്ക് കിട്ടിയില്ല!
തിങ്കളാഴ്ച കാക്കനാട് ജോയിന്റ് ആര്‍ ടി ഒയുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. ആകെ ആറ് നമ്പറുകളാണ് ലേലം ചെയ്തത്. 1,65,000 രൂപയാണ് ഈ ഇനത്തില്‍ ഖജനാവിലേക്ക് വീണത്.

Click it and Unblock the Notifications