ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന അസുഖം പൃഥ്വിരാജിനും ഉണ്ടെന്ന് തോന്നുന്നു. ഓരോ ചിത്രത്തിലും ഓരോ ലുക്കിലാണ് പൃഥ്വിയെ കാണുന്നത്. ചിലപ്പോള്‍ മെലിഞ്ഞ് സുന്ദരന്‍. അല്ലെങ്കില്‍ ഫിറ്റ് ബോഡി. എന്തായാലും ഏഷ്യാവിഷന്റെ പുരസ്‌കാര നിശയില്‍ വന്നത് കിടു ലുക്കിലാണ്.
2015 ലെ ഏഷ്യാ വിഷന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് പൃഥ്വിരാജ് എത്തിയത്. കൂടെ ഭാര്യ സുപ്രിയയും ഉണ്ടായിരുന്നു. ഏഷ്യവിഷന് പൃഥ്വി എത്തിയപ്പോഴുള്ള ഫോട്ടോകള്‍ കാണാം...

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
പൃഥ്വിരാജിനെയും ഭാര്യ സുപ്രിയെയും സദസ്സിലേക്ക് ആനയിക്കുന്ന വളണ്ടിയേഴ്‌സ്

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
സദസ്സിലെത്തിയ പൃഥ്വിയ്ക്കും ഭാര്യയ്ക്കും സ്വീകരണം

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
ചോക്ലേറ്റിലെ സലിം കുമാറിന്റെ ഡയലോഗാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്, 'ആ ചിരി കണ്ടോ, ചിരിച്ചിട്ടുള്ള നടത്തം കണ്ടോ'

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
മികച്ച നടനുള്ള ഏഷ്യാവിഷന്‍ പുരസ്‌കാരം സ്വീകരിക്കാനാണ് പൃഥ്വി എത്തിയത്

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
എന്ന് നിന്റെ മൊയ്തീന്‍, പിക്കറ്റ് 43, ഇവിടെ എന്നീ ചിത്രങ്ങള്‍ പരിഗണിച്ചാണ് പൃഥ്വിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചത്

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
പുരസ്‌കാരം സ്വീകരിച്ച പൃഥ്വി സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിക്കുന്നു

ഏഷ്യാവിഷന്‍ പുരസ്‌കാര നിശയില്‍ സുപ്രിയയ്‌ക്കൊപ്പം സ്റ്റൈലായി പൃഥ്വി; കാണൂ
നാദിര്‍ഷ സംവിധാനം ചെയ്ത്, പൃഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തും മുഖ്യവേഷത്തിലെത്തിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സദസ്സില്‍ സംവിധായകന്‍ നാദിര്‍ഷയ്‌ക്കൊപ്പം പൃഥ്വി.

Click it and Unblock the Notifications