പൃഥ്വി മാറിനില്‍ക്കുന്നത് പ്രതിഫല പ്രശ്‌നം മൂലം?

കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസും നടനുമായുള്ള ഈഗോ ക്ലാഷുകളും ചിത്രത്തിന്റെ ഡബ്ബിങ് നീണ്ടു പോകുന്നതിന് ഒരു കാരണമായി പറയപ്പെടുന്നു. ഒട്ടേറെ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമ ചെയ്തിട്ടുള്ള ഷാജിയും മലയാളത്തിന് പുറമേ ബോളിവുഡിലും ചിത്രം ചെയ്തിട്ടുള്ള പൃഥ്വിയും തമ്മിലുള്ള ഉരസലുകള്‍ ചിത്രത്തിന്റെ പുരോഗതിയെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സിംഹാസനത്തിന്റെ കഥയെ കുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്താന്‍ ഷാജി കൈലാസ് തയ്യാറായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ നാടുവാഴികളുടെ റീമേക്കാണ് സിംഹാസനമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഷാജി ഇത് നിഷേധിച്ചിരുന്നു.
ആദ്യ പേജില്‍
പൃഥ്വിയെത്തിയില്ല; സിംഹാസനം വൈകുന്നു


Click it and Unblock the Notifications