പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
മലയാള സിനിമാ ലോകത്തും ഇപ്പോള്‍ പ്രണയവും വിവാഹവും പരാജയവും ബോളിവുഡിലെന്നപോലെ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. 24 വര്‍ഷം നീണ്ടു നിന്ന ലിസി - പ്രിയദര്‍ശന്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ സിനിമയ്കക്കത്തെ പ്രണയത്തിലുള്ള വിശ്വാസം പോലും പ്രേക്ഷകര്‍ക്ക് നഷ്ടമായി.
എന്താണ് ലിസിയും പ്രിയദര്‍ശനും പിരിയാന്‍ കാരണം? ഇരുവരും അതിനുത്തരം കൃത്യമായി പറഞ്ഞിട്ടില്ല. പക്ഷെ പലപ്പോഴായി പറയാതെ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രുണ്ടു പോര്‍ പറയുന്നതും പരസ്പര വിരുദ്ധമാണ്. ലിസി പറയുന്നത് ഒരു കാരണം, പ്രിയദര്‍ശന്‍ പറയുന്നത് മറ്റൊരു കാരണം. ശരിക്കും എന്താണ് കാരണം?

പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
ലിസി അനാവശ്യമായി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിവാഹമോചനം സംഭവിച്ചതെന്ന് പ്രിയന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താന്‍ തെറ്റുകളൊന്നും ചെയ്തില്ലെന്നും പ്രിയന്‍ പറയുന്നു

പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
എന്ത്, എപ്പോള്‍ എന്നൊക്കെയുള്ള ലിസിയുടെ ചോദ്യത്തിന് പ്രിയന് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയാതായപ്പോള്‍ ലിസിയാണ് വിവാഹ മോചനം ആവശ്യപ്പെട്ടതത്ര.

പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
തനിക്ക് വ്യക്തിപരമായ അപമാനങ്ങള്‍ നേരിടേണ്ടി വന്നപ്പോഴാണ് വിവാഹ മോചനം ആവശ്യപ്പെട്ടതെന്നാണ് ലിസി പറയുന്നത്. വിവാഹ മോചന ശേഷം തനിയ്ക്ക് സ്വാതന്ത്രം ലഭിച്ചെന്നും നടി പറയുന്നു

പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
ലിസിയ്ക്ക് ഒരു യുവനടനുമായി ബന്ധമുണ്ടെന്നായിരുന്നതാണ് വിവാഹ മോചനത്തിന് കാരണമെന്ന് ഒരു കൂട്ടര്‍ പറഞ്ഞു. സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളും പ്രിയനും ലിസിക്കുമിടയില്‍ പ്രശ്‌നമുണ്ടാക്കിയെന്നും കേട്ടു.

പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
പ്രിയദര്‍ശന് ഒരു സീരിയല്‍ നടിയുമായുള്ള ബന്ധമാണ് പിരിയാന്‍ കാരണമെന്നും പറഞ്ഞു കേട്ടിരുന്നു.

പിരിയാനുണ്ടായ കാരണം; ലിസി പറയുന്നതൊന്ന്, പ്രിയന്‍ പറയുന്നത് മറ്റൊന്ന്
എന്ത് തന്നെയായാലും ലിസിയും പ്രിയദര്‍ശനും പിരിഞ്ഞു. യാത്രകളിലൂടെയും എഴുത്തിലൂടെയും ലിസി വീണ്ടും സജീവമാകുമ്പോള്‍ പ്രിയന്‍ പിന്നോട്ട് പോകുകയാണ്. വ്യക്തിപരമായും അല്ലാതെയും താന്‍ തകര്‍ന്നു എന്ന് പ്രിയന്‍ തന്നെ പറയുന്നു.

Click it and Unblock the Notifications