പ്രിയാമണി കാമുകനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ തുടങ്ങിയോ?

By Rohini

തന്റെ കാമുകന്റെ പേര് ഒന്ന് പുറത്ത് പറയാന്‍ കൂടെ മടിച്ച ആളാണ് പ്രിയമാണി. പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോഴും പ്രണയത്തിലാണെന്ന് പറഞ്ഞെങ്കിലും അതാരാണെന്ന് പറയില്ലെന്ന് പ്രിയമാണി ആവര്‍ത്തിച്ചു.

പക്ഷെ ഇപ്പോള്‍ ഇരുവരും പൊതു ചടങ്ങുകളിലും പങ്കെടുക്കാന്‍ ആരംഭിച്ചിരിയ്ക്കുന്നു. ഹൈദരാബാദില്‍ നടന്ന ഇഫ ഉത്സവത്തില്‍ കാമുകന്‍ മുസ്തഫ രാജിനൊപ്പമാണ് പ്രിയമാണി പങ്കെടുത്തത്.

ഹൈദരാബാദില്‍

പ്രിയാമണി കാമുകനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ തുടങ്ങിയോ?

ഹൈദരാബാദല്‍ നടന്ന ഇഫ ഉത്സവത്തില്‍ കാമുകനൊപ്പം പ്രിയ പങ്കെടുത്തു

പരിചയപ്പെടുത്തിയത്

പ്രിയാമണി കാമുകനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ തുടങ്ങിയോ?

പ്രിയാമണി വിധികര്‍ത്താവായെത്തിയ മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലാണ് പ്രിയ തന്റെ കാമുകനെ ആദ്യമായി പരിചയപ്പെടുത്തിയത്

പ്രണയം

പ്രിയാമണി കാമുകനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ തുടങ്ങിയോ?

നാല് വര്‍ഷത്തോളമായി പ്രിയയും മുസ്തഫയും പ്രണയത്തിലാണ്.

 വീട്ടുകാര്‍ സമ്മതിച്ചു

പ്രിയാമണി കാമുകനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ തുടങ്ങിയോ?

പ്രിയമാണിയുടെയും മുസ്തഫയുടെയും വിവാഹം ഇരുവീട്ടുകാരും സമ്മതം നല്‍കിയതാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍

പ്രിയാമണി കാമുകനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ തുടങ്ങിയോ?

രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹിതരാകും എന്നാണ് പ്രിയമാണി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X