»   » മണി കിട്ടിയാല്‍ പ്രിയാമണി എന്തിനും റെഡി

മണി കിട്ടിയാല്‍ പ്രിയാമണി എന്തിനും റെഡി

Posted By:
Subscribe to Filmibeat Malayalam
Priyamani
വീട്ടിലെ ഷോക്കേസില്‍ ഒരു ദേശീയ അവാര്‍ഡ് ഇരിയ്ക്കുന്നതിന്റെ അഹങ്കാരമൊന്നും പ്രിയാമണി ഇതുവരെ കാണിച്ചിട്ടില്ല. സംവിധായകന്‍ എന്തുപറഞ്ഞാലും മടി കൂടാതെ അനുസരിയ്ക്കാനും തയ്യാറാണ് ഈ സുന്ദരി. എന്നാല്‍ കിട്ടേണ്ട മണി കൃത്യമായി കിട്ടിയില്ലേല്‍ പ്രിയാമണിയുടെ സ്വഭാവം മാറും.

വിയര്‍പ്പൊഴുക്കിയാണ് നടിയ്ക്കുന്നത്. സംവിധായകന്‍ പറയുമ്പോള്‍ തുണി കുറയ്ക്കാനും ബലാത്സം ചെയ്യപ്പെടാനും ഒളിച്ചുവെയ്‌ക്കേണ്ട സംഭവങ്ങളെല്ലാം പുറത്താക്കിയുമെല്ലാം അഭിനയിക്കുമ്പോള്‍ ചോദിയ്ക്കുന്ന കാശ് കൊടുക്കാന്‍ എന്തിന് മടിയ്ക്കണമെന്നാണ് നടിയുടെ ചോദ്യം.

ഇങ്ങനെ സംവിധായകനെയും നിര്‍മാതാവിനെയും എല്ലാംമറന്ന് അനുസരിയ്ക്കുന്ന പ്രിയാമണി മറ്റൊരു സൂപ്പര്‍ ഓഫര്‍ കൂടി മുന്നോട്ടുവച്ചിരിയ്ക്കുകയാണത്രേ. സെന്‍സര്‍ ബോര്‍ഡ് അനുവദിയ്ക്കുകയാണെങ്കില്‍ പിറന്നപടി ക്യാമറയ്ക്ക് മുന്നിലെത്താന്‍ തയാറാണെന്ന് നടി പറഞ്ഞതായാണ് അണിയറസംസാരം.

രാജ്യത്തെ ഏറ്റവും നല്ല നടിയെന്ന അവാര്‍ഡ് വാങ്ങിയ പ്രിയാമണി നഗ്നയായി ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് കേട്ട് ഡേറ്റും ചോദിച്ച് ചാടിപ്പുറപ്പെടുകയൊന്നും വേണ്ട. ഇങ്ങനെയൊന്നഭിനയിക്കണമെങ്കില്‍ മണി മണിയായി കോടികള്‍ എണ്ണിക്കൊടുക്കണമെന്നൊരു ചെറിയൊരു ഡിമാന്റ് നടി മുന്നോട്ടുവച്ചിട്ടുണ്ട്.

മണിയെണ്ണി വാങ്ങി പെട്ടിയിലിട്ട് നൂല്‍ബന്ധമില്ലാതെ നിന്നാലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീഴുമെന്നുറപ്പുള്ളതു കൊണ്ടാവും നടി ഇങ്ങനെയൊരു അനൗണ്‍സ്‌മെന്റ് നടത്തിയത്. അഭിനയിച്ചതൊക്കെ വെട്ടിയാലും തനിയ്ക്ക് കിട്ടാനുള്ളതെല്ലാം കിട്ടുമെന്നാവും നടിയുടെ ഉള്ളിലിരുപ്പ്.

English summary
I am ready to act in any kind of roles. When I go to the shooting sets, I will act as per the instructions of the director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam