താരങ്ങൾക്ക് രക്ഷയില്ലാതായി!! നിക്കിനോടൊപ്പം വിമാനത്താവളത്തിൽ പ്രിയങ്ക, ചിത്രങ്ങൾ പുറത്ത്
നികിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിന് പ്രിയങ്ക എത്തുന്നതും ഇരുവരും ആഹാരം കഴക്കുന്ന ചിത്രങ്ങളുമാണ്.
ബോളിവുഡിൽ നിന്ന് ഹോളിവുഡിലേയ്ക്ക് ചേക്കോറിയതിനു ശേഷം ഗോസിപ്പ് കോളത്തിലെ നിറസാന്നിധ്യമായി മാറുകയാണ് പ്രിയങ്ക ചോപ്രേ. ബോളിവുഡിലെ ബോൾഡ് ലേഡി എന്നറിയപ്പെടുന്ന പ്രിയങ്കയെ ചുറിപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന പ്രണയ കഥയാണ്. അമേരിക്കൻ ഗായകനും മോഡലുമായ നിക് ജൊസാസിനും താരവും തമ്മിൽ പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. സമൂഹമാധ്യങ്ങളിൽ ഇരുവരുടേയും ചിത്രങ്ങൾ പ്രത്യക്ഷുപ്പെടുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നികിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിന് പ്രിയങ്ക എത്തുന്നതും ഇരുവരും ആഹാരം കഴക്കുന്ന ചിത്രങ്ങളുമാണ്. കൂടാതെ ഇതിനും മുൻപ് ഹോട്ടലിൽ രാത്രി ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആകുന്നുണ്ട്. ഇങ്ങനെയാണെങ്കിലും ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എങ്കിലും പാപ്പരാസികൾ പ്രണയവാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം മെറ്റ് ഗാലയിൽ വച്ചാണ് നികും പ്രിയങ്കയും കണ്ടുമുട്ടുന്നത്. അന്ന് റെഡ് കാർപ്പെറ്റിൽ ഇരുവരും ചിത്രങ്ങൾക്കായി പോസു ചെയ്തിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് വിവിധ വേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ഇതോടുകൂടിയാണ് ഇവരുടെ പ്രണയകഥ ഹോളിവുഡിൽ പ്രചരിക്കാൻ തുടങ്ങിയത്. കഥകൾ ശരിവയ്ക്കും വിധത്തിലാണ് ഇവരുടെ പെരുമാറ്റം. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജെനാസ്. പ്രിയങ്കയെക്കാലും പത്ത് വയസ് കുറവാണ് നിക്കിന്


Click it and Unblock the Notifications