»   » ഹോട്ട് ഫോട്ടോയ്ക്ക് ആരാധകരുടെ അനാവശ്യ ചോദ്യം, പ്രിയങ്ക നല്‍കിയ ഹോട്ട് മറുപടി!!

ഹോട്ട് ഫോട്ടോയ്ക്ക് ആരാധകരുടെ അനാവശ്യ ചോദ്യം, പ്രിയങ്ക നല്‍കിയ ഹോട്ട് മറുപടി!!

Posted By: Sanviya
Subscribe to Filmibeat Malayalam

മാഗസിന്‍ കവറിലെ പ്രിയങ്ക ചോപ്രയുടെ ഹോട്ട് ഫോട്ടോ കണ്ട് ആരാധകര്‍ക്ക് സംശയം തീരുന്നില്ലായിരുന്നു. മാക്‌സിം എന്ന മാഗസിന്റെ ജൂലൈ ലക്കത്തിന്റെ കവര്‍ പേജിലാണ് പ്രിയങ്ക ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

കൈ ഉയര്‍ത്തി പിടിച്ച് ബ്ലാക്ക് ബിക്കിനി പോലുള്ള ഹോട്ട് വസ്ത്രമണിഞ്ഞാണ് പ്രിയങ്ക കവര്‍ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തത്. എന്നാല്‍ ആരാധകര്‍ ശ്രദ്ധിച്ചത് താരത്തിന്റെ ഹോട്ട് ലുക്കിലും ഡ്രസിലുമല്ല. ഉയര്‍ത്തി പിടിച്ച താരത്തിന്റെ കൈ ഇടുക്കുകളെയായിരുന്നു.

priyankachopra

ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയായപ്പോള്‍ പലരും ചോദിച്ചു. പ്രിയങ്കയുടെ കൈയ്യിടുക്കിന് ഇത്രയും നിറമൊ? ഇത് യാഥാര്‍ത്ഥ്യമാണോ, അതോ ഫോട്ടോ ഷോപ്പ് ചെയ്തതോ? എന്നാല്‍ ആരാധകരുടെ മുഷിപ്പിക്കുന്ന ചോദ്യങ്ങള്‍ കേട്ട് താരം മിണ്ടാതിരുന്നില്ല. അപ്പോള്‍ തന്നെ മറുപടിയും കൊടുത്തു.

കൈയ്യിടുക്കുകള്‍ കാണിച്ചുകൊണ്ടുള്ള മറ്റൊരു ഹോട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുക്കൊണ്ടാണ് താരം പ്രതികരിച്ചത്. ആ ചിത്രത്തിലും കൈയ് ഉയര്‍ത്തി ഇടുക്കുകള്‍ കാണിച്ചുക്കൊണ്ടായിരുന്നു. എന്തായാലും താരത്തിന്റെ ഹോട്ട് പ്രതികരണം കേട്ട് ആരാധകര്‍ ശാന്തരായി.

English summary
Priyanka Chopra Posts Her 'Armpit' Picture To Shut Her Haters Up!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam